ബ്ല്യൂവിൽ തിളങ്ങി Mouni Roy...

അടുത്തിടെയായി പത്തു മില്യൺ ഫോളോവേഴ്സ് പൂർത്തിയായ Mouni ഇപ്പോൾ പതിനൊന്നു മില്യൺ പൂർത്തിയായി. 

അജിത കുമാരി | Mar 26, 2020, 09:06 AM IST

Mouni തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. 

1/5

ബ്ല്യൂവിൽ തിളങ്ങി Mouni..

നീല നിറത്തിലുള്ള ഡ്രസ് ധരിച്ച് Dark Night ൽ Mouni നടത്തിയ photoshoot വൈറലാകുന്നു.. 

 

2/5

3/5

ആളുകൾ പറയുന്നത്

ഈ ചിത്രങ്ങൾ കണ്ട ആളുകൾ പറയുന്നത് ഇവിടെ നമ്മൾ കോറോണയെ പേടിച്ചിരിക്കുന്നു എന്നാൽ Mouni യെ നോക്കൂ.. 

4/5

5/5

അവസാനം അഭിനയിച്ച ചിത്രം

Made in China ആയിരുന്നു Mouni യുടെ അവസാന ചിത്രം