Navya Nair: നാടൻ ലുക്ക് മാത്രമല്ല, മോഡേണും ചേരും; മേക്കോവറിൽ ഞെട്ടിച്ച് നവ്യാ നായർ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. സിനിമയ്ക്ക് പുറത്തെ വിശേഷങ്ങളും നവ്യാ നായർ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. 

 

Navya Nair latest photo: നവ്യാ നായരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോയാണ് ചർച്ചയാകുന്നത്. നവ്യാ നായർ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്തിരിക്കുന്നത്. 

1 /5

രാഖി ആർ.എനിന്റെ സ്‌റ്റൈലിങ്ങിലുള്ള നവ്യയുടെ പുതിയ ഫോട്ടോഷൂട്ടാണിത്. ഷമീർ മോഹിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

2 /5

നന്ദനം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് നവ്യാ നായർ. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നവ്യാ നായർ ചെയ്തിട്ടുണ്ട്.

3 /5

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരവ് നടത്തിയിരുന്നു. 

4 /5

ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

5 /5

ജാനകി ജാനെയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

You May Like

Sponsored by Taboola