Summer Diet: ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. തേനിന് ആന്റി ഡിപ്രസെന്റ്, ആന്റി കൺവൾസെന്റ്, ആന്റി ആങ്സൈറ്റി ഗുണങ്ങളുണ്ട്. വേനൽക്കാലത്ത് തേൻ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ആയുർവേദ സസ്യങ്ങളും വേനൽച്ചൂടിനെ പ്രതിരോധിക്കാൻ മികച്ചതാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
Benefits Of Watermelon Seeds: തണ്ണിമത്തന്റെ ഫലത്തിൽ മാത്രമല്ല, പോഷകഗുണങ്ങൾ ഉള്ളത്. തണ്ണിമത്തന്റെ കുരുവും വളരെ പോഷക സമ്പുഷ്ടമാണ്. വിറ്റാമിൻ എ, സി, പൊട്ടാസ്യം, സിങ്ക്, കൊഴുപ്പ്, കലോറി എന്നിവ അടങ്ങിയിരിക്കുന്ന പോഷക സമ്പുഷ്ടമായ ഫലമാണിത്.
Food For Heatwave: പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗത്തിനുള്ള സാധ്യത വർധിക്കുകയാണ്. ഇത് ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
വേനൽക്കാലത്തെ കഠിനമായ ചൂട് നിർജ്ജലീകരണം, തലകറക്കം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
പൊതുവെ കരിമ്പിൻ ജ്യൂസ് നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് പറയുന്നത്. കൊഴുപ്പ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.