LIC യുടെ പുതിയ Bima Jyoti Plan ൽ 1000 രൂപ നിക്ഷേപിച്ചാൽ 50 നേട്ടം സ്വന്തമാക്കാം. അതായത് പോളിസിയുടെ വർഷാവസനത്തിൽ പണം പോളിക്കൊപ്പം ചേരുമെന്നത് ഉറപ്പ് നൽകുന്നു.
15 മുതൽ 20 വർഷം വരെയാണ് പോളിസിയുടെ കാലാവാധി. പ്രീമയർ പേയിംങ് ടേം തെരഞ്ഞെടുക്കുകയാണെങ്കിൽ കാലാവധിയുടെ അഞ്ച് വർഷം കുറഞ്ഞ് നിൽക്കും
ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപ പരിധിയില്ല.
അപേക്ഷകന് ഏറ്റവും കുറഞ്ഞത് 18 വയസും പരമാവധി 75 വയസുമായിരിക്കണം. പദ്ധിതിയിലെ ഏറ്റവും കുറഞ്ഞ പരിധി 90 ദിവസമാണ്.
സാധാരൻ ബാങ്കുകളിൽ നിന്ന് സ്ഥിര നിക്ഷേപത്തിന് (എഫ്ഡി) 5-6 ശതമാനമാണ് നൽകുന്നത്. ബിമ ജ്യോതി പ്ലാനിൽ ലഭിക്കുന്നത് 100ന് 5 രൂപ അല്ലെങ്കിൽ 1000ത്തിന് 50 രൂപ എന്ന് നിരക്കിലാണ്
15 വർഷത്തേക്ക് പത്ത് ലക്ഷം രൂപ തെരഞ്ഞെടുക്കുകയായണെങ്കിൽ 82545 അടയ്ക്കണം. അപ്പോൾ പ്രതിവർഷം ലഭിക്കുക 50,000 രൂപയാണ്. മെച്ച്യൂരിറ്റി ആകുമ്പോൾ ഈ തുക ഏകദേശം 7.5 ലക്ഷമാകും. പിന്നീട് എല്ലാം കൂടി നോക്കുമ്പോൾ 17.5 ലക്ഷം രൂപായായിരിക്കും
എൽഐസി ബിമ ജ്യോതി ലൈഫ് കവർ ഈ പോളിസിക്കൊപ്പം ലഭിക്കും