Nila: ദേശീയ പതാകയുമായി നില; ചിത്രങ്ങൾ പങ്കിട്ട് പേർളി

സ്വാതന്ത്ര്യദിനത്തിൽ പേർളി മാണി പങ്കുവെച്ച നിലയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

 

1 /6

കയ്യിൽ ത്രിവർണ പതാകയും, ബലൂണുമായി നിൽക്കുന്ന നിലയുടെ ചിത്രങ്ങളാണ് പേർളി പങ്കുവെച്ചത്.   

2 /6

സ്വാതന്ത്രദിന ആശംസകൾ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.   

3 /6

തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേർളിയും ശ്രീനിഷും.  

4 /6

പേർളി​ ​ഗർഭിണിയാണെന്ന വിവരം ഇരുവരും ചേർന്നാണ് അടുത്തിടെ വെളിപ്പെടുത്തിയത്.   

5 /6

നിരവധി പേർ ഈ താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചു.  

6 /6

പേർളിയുടെ അനിയത്തി റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പേർളി പങ്കുവെച്ചിരുന്നു. 

You May Like

Sponsored by Taboola