PCOS Awareness: പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിനെക്കുറിച്ച് അറിയണം ഇക്കാര്യങ്ങൾ

ഇന്ത്യയിലെ ഓരോ അഞ്ച് സ്ത്രീകളിലും ഒരാൾക്ക് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഉണ്ട്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി‌സി‌ഒ‌എസ്) ഒരു ഹോർമോൺ തകരാറാണ്, ഇത് ഇപ്പോൾ പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ സാധാരണമായി മാറിയിരിക്കുന്നു.

  • Sep 11, 2022, 11:41 AM IST

ഈ സങ്കീർണ്ണമായ ഹോർമോൺ ഡിസോർഡർ ലോകമെമ്പാടുമുള്ള 10 സ്ത്രീകളിൽ ഒരു സ്ത്രീയെയും ഇന്ത്യയിൽ അഞ്ച് സ്ത്രീകളിൽ ഒരു സ്ത്രീയെയും എന്ന വിധത്തിൽ ബാധിച്ചിട്ടുണ്ട്. പിസിഒഎസ് ക്രമരഹിതമായ ആർത്തവം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മുഖക്കുരു, വന്ധ്യത, കവിൾ, താടി, നെഞ്ച് എന്നിവിടങ്ങളിലെ രോമവളർച്ച എന്നിവയ്ക്കും കാരണമായേക്കാം. പിസിഒഎസ് ഉള്ള വ്യക്തിക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

1 /5

പ്രോട്ടീനുകളാൽ സമ്പുഷ്ടവും കൊഴുപ്പും പഞ്ചസാരയും കുറവുള്ളതുമായ ഭക്ഷണക്രമമാണ് പിസിഒഎസ് ഉള്ളവർക്ക് ശുപാർശ ചെയ്യുന്നത്. കൃത്യമായ വ്യായാമവും പ്രധാനമാണ്.

2 /5

പ്രോട്ടീനുകളാൽ സമ്പുഷ്ടവും കൊഴുപ്പും പഞ്ചസാരയും കുറവുള്ളതുമായ ഭക്ഷണക്രമമാണ് പിസിഒഎസ് ഉള്ളവർക്ക് ശുപാർശ ചെയ്യുന്നത്. കൃത്യമായ വ്യായാമവും പ്രധാനമാണ്.

3 /5

ജങ്ക് ഫുഡ് ഒഴിവാക്കുക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക.

4 /5

പിസിഒഎസ് മുഖക്കുരു, മുഖത്ത് പാടുകൾ, മുഖത്ത് രോമവളർച്ച എന്നിവയ്ക്ക് കാരണമാകും.

5 /5

മെറ്റബോളിക് സിൻഡ്രോം കാരണം പിസിഒഡി പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

You May Like

Sponsored by Taboola