Pm Modi in Tamilnadu: ശ്രീരംഗം ക്ഷേത്രത്തിൽ പ്രധാനമന്ത്രി, ചിത്രങ്ങൾ

1 /8

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തമിഴ്നാട്ടിലെ ശ്രീ രംഗം ക്ഷേത്രത്തിൽ ദർശനം നടത്തി

2 /8

റോഡ് ഷോയായാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് എത്തിയത്

3 /8

ക്ഷേത്രത്തിലെത്തിയ മോദിയെ ശ്രീംരംഗം ക്ഷേത്രത്തിൻറെ മുഖ്യപുരോഹിതന്മാർ ചേർന്ന് സ്വീകരിച്ചു. 

4 /8

തുടർന്ന് ക്ഷേത്രത്തിൽ നടന്ന് കമ്പരാമായണത്തിലും പ്രധാനമന്ത്രി പങ്കുചേർന്നു.

5 /8

രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണിത്

6 /8

തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിലാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

7 /8

ഐതിഹ്യവും ചരിത്രവും കൊണ്ട് സമ്പന്നമായ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വൈഷ്ണവ ക്ഷേത്രമാണിത്  

8 /8

2500 മുതൽ 3000 വർഷം വരെ പഴക്കമുള്ള ക്ഷേത്രത്തിന് പരമ്പരാഗതമായി 30 ലക്ഷം വർഷം പഴക്കമുണ്ട്

You May Like

Sponsored by Taboola