Rahu Gochar: രാഹുവിന്റെ രാശിമാറ്റം: ഈ രാശിക്കാർ സൂക്ഷിക്കുക, വൻ നഷ്ടങ്ങൾ സംഭവിക്കാം!

Rahu Gochar 2025: 2025 ൽ രാഹു രാശിമാറും അത് 12 രാശികളേയും ബാധിക്കും. ഇതിലൂടെ  ഈ 3 രാശിക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.

Rahu Transit 2025: ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു ഗ്രഹം തന്നെയാണ് രാഹു. അതുകൊണ്ടുതന്നെ രാഹുവിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്.

1 /7

Rahu Gochar 2025: 2025 ൽ രാഹു രാശിമാറും അത് 12 രാശികളേയും ബാധിക്കും. ഇതിലൂടെ  ഈ 3 രാശിക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. 

2 /7

Rahu Transit 2025: ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു ഗ്രഹം തന്നെയാണ് രാഹു. 

3 /7

രാഹുവിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. രാഹു എപ്പോഴും വിക്രഗതിയിൽ സഞ്ചരിക്കുകയും ഏകദേശം 18 മാസം ഒരേ രാശിയിൽ തുടരുകയും ചെയ്യും. 

4 /7

നിലവിൽ രാഹു മീന രാശിയിലാണ്. എന്നാൽ 2025 മെയ് 18 ന് രാഹു കുംഭത്തിൽ പ്രവേശിക്കും. ഏതൊക്കെ രാശികളെയാണ് ഈ മാറ്റം ബാധിക്കുക എന്ന് നോക്കാം...  

5 /7

ഇടവം (Taurus): കുംഭ രാശിയിൽ രാഹുവിൻ്റെ പ്രവേശനം ഇടവം രാശിക്കാർക്ക് സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ സമയത്ത് ഇവർക്ക് ദേഷ്യവും അസ്വസ്ഥതയും അനുഭവപ്പെടാം. ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന എന്തെങ്കിലും പെട്ടെന്ന് സംഭവിക്കാം. ചെലവും കൂടാം, ജോലിയിൽ പുരോഗതിയുണ്ടാവില്ല, കച്ചവടം ചെയ്യുന്നവർക്ക് നഷ്ടസാധ്യതയുണ്ടാകും, പഠിക്കുന്ന കുട്ടികൾക്കു പോലും പഠനത്തിൽ താൽപര്യമുണ്ടാകില്ല, കുടുംബത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകും.

6 /7

കർക്കടകം (Cancer): കുംഭ രാശിയിലേക്കുള്ള രാഹുവിൻ്റെ പ്രവേശനം കർക്കടക രാശിക്കാർക്ക് കനത്ത ബുദ്ധിമുട്ടുണ്ടാക്കും. ഈ സമയത്ത് നിങ്ങൾ ജോലിയിൽ പ്രശ്നങ്ങൾ നേരിടും, ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, കുടുംബജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക, മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഇടപാടുകളിൽ ജാഗ്രത പാലിക്കുക.

7 /7

മീനം (Pisces): ഇവർക്ക് രാഹുവിൻ്റെ ഈ സംക്രമം അത്ര നല്ലതല്ല. ഈ കാലയളവിൽ മനസ്സിൽ അസ്വസ്ഥത, ബിസിനസ്സിൽ തടസ്സങ്ങൾ ഉണ്ടാകാം, ധനനഷ്ടം, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചെലവുകൾ ശ്രദ്ധിക്കുക, ചെലവുകൾ പെട്ടെന്ന് ഉണ്ടാകാം, വ്യക്തിപരമായ ജീവിതത്തിൽ അടുത്തുള്ള ആരെങ്കിലും നിങ്ങളെ വഞ്ചിച്ചേക്കാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola