Sachin Tendulkar : ഈ ചിത്രത്തിൽ എത്ര 'ഗോട്ടു'കൾ ഉണ്ട്? കശ്മീരിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ച് സച്ചിൻ ടെൻഡുൽക്കർ

Sachin Tendulkar GOAT : ഭാര്യ അഞ്ജലിക്കും മകൾ സാറ ടെൻഡുൽക്കർക്കുമൊപ്പമുള്ള ചിത്രമാണ് സച്ചിൻ പങ്കുവെച്ചിരിക്കുന്നത്

1 /4

കശ്മീരിൽ നിന്നുള്ള ചിത്രങ്ങളാണ ്സച്ചിൻ ടെൻഡുൽക്കർ പങ്കുവെച്ചിരിക്കുന്നത്

2 /4

സച്ചിനൊപ്പം ഭാര്യയും മകൾ സാറായുമുണ്ട്

3 /4

കൂടാതെ ഒരു ആടിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്

4 /4

രണ്ട് ഗോട്ട് എന്നാണ് സോഷ്യൽ മീഡിയ ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്

You May Like

Sponsored by Taboola