GOAT movie review: തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ വിജയ് ഫാൻസിന് ആവശ്യമുള്ള എല്ലാ ചേരുവകളും വെങ്കിട്ട് പ്രഭു ചിത്രത്തിലുണ്ടെന്ന് നിസംശയം പറയാം.
GOAT Record Release: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
GOAT Movie: സയൻസ് ഫിക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കൻഡ് ലുക്ക് പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പോസ്റ്ററുകളിൽ വിജയ് രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്.
Sachin Tendulkar GOAT : ഭാര്യ അഞ്ജലിക്കും മകൾ സാറ ടെൻഡുൽക്കർക്കുമൊപ്പമുള്ള ചിത്രമാണ് സച്ചിൻ പങ്കുവെച്ചിരിക്കുന്നത്
Crime news:സമീപ ഗ്രാമത്തിലെ കര്‍ഷകയുടെ വീട്ടില്‍ നിന്നാണ് ഇവർ ഈ ആടിനെ മോഷ്ടിച്ചത്. മോഷണം നടത്തി മടങ്ങുന്നതിന് പിന്നാലെ ഇവർ പിടിയിലാകുകയായിരുന്നു.
വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളെ പോലീസ് നിരീക്ഷിച്ചു വന്നതിൽ നിരവധി കേസുകളിലെ പ്രധാന പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സൈനുദ്ദീൻ എന്നയാൾ പിടിയിലായതോടെയാണ് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. സൈനുദ്ധീനെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ മറ്റ് അഞ്ചുപേർ കൂടി ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്.
സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ ഒപ്പം പോകുന്ന ആടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സ്കൂളിലേക്ക് പോകുന്ന പെൺകൂട്ടിയോടൊപ്പം പായുകയാണ് ഈ ആടും.