Shani Surya Make Samsaptak Rajayoga: സൂര്യൻ രാശിയിൽ ആഗസ്റ്റിൽ പ്രവേശിക്കുന്നതോടെ സമസപ്തമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Surya Shani Gochar: ജ്യോതിഷപ്രകാരം സൂര്യൻ എല്ലാ മാസവും രാശിമാറും. അതുകൊണ്ടുതന്നെ സൂര്യനെ ഒരു രാശിചക്രം പൂർത്തിയാക്കാൻ 12 മാസത്തെ സമയം വേണം
Samasaptak Rajayoga: സൂര്യൻ രാശിയിൽ ആഗസ്റ്റിൽ പ്രവേശിക്കുന്നതോടെ സമസപ്തമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Shani Surya Make Samsaptak Rajayoga: ജ്യോതിഷപ്രകാരം സൂര്യൻ എല്ലാ മാസവും രാശിമാറും. അതുകൊണ്ടുതന്നെ സൂര്യനെ ഒരു രാശിചക്രം പൂർത്തിയാക്കാൻ 12 മാസത്തെ സമയം വേണം.
ഇപ്പോഴിതാ ശനി തന്റെ സ്വരാശിയായ കുംഭത്തിലുണ്ട്. ഈ സമയം സൂര്യൻ കർക്കടകത്തിലുണ്ട്. എങ്കിലും ആഗസ്ത് 16 ന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിക്കും.
ഇങ്ങനെ സൂര്യനും ശനിയും സ്വന്തം രാശിയിലെത്തുമ്പോൾ ഇവർ തമ്മിൽ മുഖാമുഖമാകും. ഇതിലൂടെ സമസപ്തക് രാജയോഗം സൃഷ്ടിക്കും.
ഈ പവർഫുൾ രാജയോഗം ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് കോട്ടവും നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാജയോഗത്തിലൂടെ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്കറിയാം...
ജ്യോതിഷപ്രകാരം സൂര്യൻ ആഗസ്റ്റ് 16 ന് വൈകുന്നേരം 7:53 ന് സ്വരാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഇതിലൂടെ ഒരു വർഷത്തിന് ശേഷം സമസപ്തക് യോഗം രൂപപ്പെടും. ഇതിലൂടെ നേട്ടം കൊയ്യുന്നത് ഇവരാണ്...
കർക്കടകം (Cancer): ഇവർക്ക് ഈ യോഗം വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയിൽ സൂര്യൻ രണ്ടാം ഭാവത്തിലും ശനി എട്ടാം ഭാവത്തിലും ഇരിക്കും. ഇതിലൂടെ ഇവർക്ക് ധനനേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.
ചിങ്ങം (Leo): ഇവർക്കും ഈ രാജയോഗം അടിപൊളി നേട്ടങ്ങൾ നൽകും. വളരെ നാളായി ഉണ്ടായിരുന്ന ആരോഗ്യ ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, ബിസിനസിലെ ജോലിയുമുള്ള പ്രശ്നങ്ങൾ മാറും, സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും, ജീവിത പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും.
ധനു (Sagittarius): ഈ യോഗം ധനു രാശിക്കാർക്കും കിടിലം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ മൂന്നാം ഭാവത്തിൽ ശനിയും ഒൻപതാം ഭാവത്തിൽ സൂര്യനും വരും. ഇതിലൂടെ ഇവർക്ക് ഭാഗ്യ നേട്ടങ്ങളും ഉണ്ടാകും, ജോലിസ്ഥലത്ത ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറും, ഈ സമയം വൻ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)