SBI alert against FD Fraud: വെറുതെ സൈബർ കള്ളൻമാർക്ക് കൊടുക്കാനുള്ളതല്ല നിങ്ങളുടെ പൈസ എസ്.ബി.ഐ പറയുന്നത് കേൾക്കൂ

1 /4

സ്ഥിര നിക്ഷേപങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ നിങ്ങൾ അറിയുന്നുണ്ടോ ജാഗ്രത പാലിക്കണമെന്ന് എസ്.ബി.ഐയുടെ മുന്നറിയിപ്പ്. യാതൊരു വിധേനെയും നിങ്ങളുടെ വ്യക്തി വിവരങ്ങളോ രേഖകളോ ആർക്കും നൽകാതിരിക്കുക.

2 /4

എസ്.ബി.ഐയിൽ നിന്ന് എന്ന് പറഞ്ഞെത്തുന്ന കോളുകൾക്ക് മറുപടി നൽകുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. Password/OTP/CVV/Card Number  ഇങ്ങിനെ പലതും വിളിക്കുന്നവർ ചോദിച്ചേക്കാം. എസ്.ബി.ഐക്ക് ഇത്തരം വിവരങ്ങൾ നിങ്ങളിൽ നിന്നും ചോദിക്കേണ്ടുന്ന ആവശ്യമില്ല.

3 /4

സൈബർ തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കുവാനായി തങ്ങളുടെ ഉപഭോക്താക്കളോട് സാമൂഹിക മാധ്യമങ്ങൾ വഴി എസ്.ബി.ഐ അഭ്യർഥന നടത്തിയിട്ടുണ്ട്.

4 /4

FDയുള്ള ഉപഭോക്താവിൻറെ പേരിൽ തന്നെ ലളിതമായ തുകയിൽ സ്ഥിര നിക്ഷേപ അക്കൌണ്ട് തുടങ്ങിയാണ് ഇത്തരം മറ്റൊരു തട്ടിപ്പ്. ഉപഭോക്താക്കളെ കബളിപ്പിച്ച് ഒടുവിൽ അവർ യഥാർഥ അക്കൌണ്ടിൽ നിന്നും അവർ തുകയുമായി കടക്കും.

You May Like

Sponsored by Taboola