Double Rajayoga: 30 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം!

Shash Budhaditya Rajaygoa: ജ്യോതിഷം അനുസരിച്ച് ശശ് ബുധാദിത്യ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നു, അതുമൂലം ചില രാശിക്കാർക്ക് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം ലഭിച്ചേക്കാം.

Sash And Budhaditya Rajyog: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറ്റുകയും അതിലൂടെ ഐശ്വര്യവും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യാറുണ്ട്

1 /8

ജ്യോതിഷം അനുസരിച്ച് ശശ് ബുധാദിത്യ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നു, അതുമൂലം ചില രാശിക്കാർക്ക് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം ലഭിച്ചേക്കാം.

2 /8

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറ്റുകയും അതിലൂടെ ഐശ്വര്യവും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.  ഇത് പൊതുവെ മനുഷ്യജീവിതത്തെയും ലോകത്തെയും ബാധിക്കാറുമുണ്ട്.

3 /8

കർമ്മ ഫലദാതാവായ ശനി 30 വർഷത്തിന് ശേഷം തൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

4 /8

അതുപോലെ സൂര്യനും ബുധനും ഇപ്പോൾ ഇടവ രാശിയിൽ സഞ്ചരിക്കുകയാണ്.  അതിലൂടെ  ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതായത് ബുധാദിത്യ രാജയോഗവും ശശ് രാജയോഗവും ഒരുമിച്ചാണ് രൂപപ്പെടുന്നത്.

5 /8

ഇതിലൂടെ ചില രാശിക്കാർക്ക് രാഷ്ട്രീയത്തിൽ വൻ വിജയം ലഭിക്കും. കൂടാതെ ഈ തിരഞ്ഞെടുപ്പുകളിൽ ഇവർ വിജയിച്ചാൽ സ്ഥാനമാനങ്ങളും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

6 /8

കുംഭം (Aquarius): ഈ രാശിക്കാർക്ക് ബുധാദിത്യ, ശശ് രാജയോഗത്തിന്റെ രൂപീകരണം വൻ ഗുണങ്ങൾ നൽകും.  കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിൽ ശഷ് മഹാപുരുഷ് രാജയോഗം രൂപം കൊള്ളുന്നു, അതുപോലെ നാലാം ഭാവത്തിൽ ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നു. അതിനാൽ ഈ സമയത്ത് ഇവർക്ക് ജനപ്രീതി വർദ്ധിക്കും, ബഹുമാനവും ആദരവും ലഭിക്കും. രാഷ്ട്രീയവുമായി ബന്ധമുള്ളവർക്ക് ഈ സമയത്ത് വിജയം ലഭിക്കും. സ്ഥാനം ലഭിച്ചേക്കാം. 

7 /8

ഇടവം (Taurus):  ബുധാദിത്യ രാജയോഗവും ശശ് രാജയോഗവും ഈ രാശിക്കാകർക്കും അനുകൂലമായിരിക്കും. കാരണം ഇടവ രാശിയുടെ കർമ്മ ഭവനത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്, അതുപോലെ ലഗ്നഭാവത്തിൽ ബുധാദിത്യ രാജയോഗവും രൂപം കൊള്ളുന്നു. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും

8 /8

വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ഈ രണ്ടു രാജയോഗങ്ങളും വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്.  അതുപോലെ ഏഴാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് ആദരവും ബഹുമാനവും വർദ്ധിക്കും (Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola