Shilpa Shetty Latest Pics: പ്രായത്തെ തോല്‍പ്പിച്ച് ശിൽപ ഷെട്ടി, ചിത്രങ്ങൾ വൈറല്‍

ബോളിവുഡിലെ ഫിറ്റസ്റ്റ് നടിമാരുടെ പട്ടികയിൽ ശിൽപ ഷെട്ടിയുടെ പേര് ഒന്നാം സ്ഥാനത്താണ്. പ്രായം അന്‍പതോടടുക്കുമ്പോഴും ശിൽപ പ്രായത്തെ  വെല്ലുവിളിക്കുകയാണ് എന്ന് പറയാം.... 

Shilpa Shetty Latest Pics: ബോളിവുഡിലെ ഫിറ്റസ്റ്റ് നടിമാരുടെ പട്ടികയിൽ ശിൽപ ഷെട്ടിയുടെ പേര് ഒന്നാം സ്ഥാനത്താണ്. പ്രായം അന്‍പതോടടുക്കുമ്പോഴും ശിൽപ പ്രായത്തെ  വെല്ലുവിളിക്കുകയാണ് എന്ന് പറയാം.... 

 

1 /5

പച്ച നിറത്തിലുള്ള മറ്റൊരു ചൂടൻ ലുക്കില്‍ ശിൽപ ഷെട്ടി എത്തിയിരിയ്ക്കുകയാണ്.   

2 /5

ശിൽപ ഷെട്ടി പച്ച നിറമുള്ള ഡ്രസില്‍ തന്‍റെ Hot Look ആണ് ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

3 /5

പച്ച നിറത്തിലുള്ള സെക്‌സി ഡ്രസില്‍ ശിൽപ ഷെട്ടി തന്‍റെ കിടിലൻ ഫിഗര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു.

4 /5

ഇന്നും എല്ലാ പരിപാടികളിലും അവൾ തന്‍റെ  സ്റ്റൈല്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണം അവരുടെ ഫിറ്റ്‌നെസ് ആണ്.    

5 /5

ഇൻസ്റ്റാഗ്രാമിൽ ശിൽപയ്ക്ക് ആരാധകര്‍ ഏറെയാണ്‌. അവർക്ക് താരത്തിന്‍റെ ഫാഷൻ സെൻസ് വളരെ ഇഷ്ടമാണ്. 

You May Like

Sponsored by Taboola