Venus Transit 2023: ശുക്രന്റെ സംക്രമണം ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും; നിങ്ങളുടെ രാശിയേത്?

Venus Transit 2023 Effects: ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ നിന്ന് മിഥുനത്തിലേക്ക് പ്രവേശിച്ചു. ശുക്രന്റെ സംക്രമം ചിലരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം. 

 

1 /2

ധനു - ശുക്രന്റെ രാശിമാറ്റം ദാമ്പത്യബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെങ്കിലും ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം നഷ്ടപ്പെടാം. നിങ്ങളുടെ ജോലിയിൽ പലപ്പോഴും തടസ്സങ്ങൾ ഉണ്ടാകും.   

2 /2

മീനം - മിശുക്ര സംക്രമണം നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി വഴക്കുകൾ ഉണ്ടാകും. വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടാകും. നിങ്ങളുടെ കരിയറിൽ പല തടസ്സങ്ങളും വരും. ഈ സമയത്ത് നിങ്ങൾ ഏതെങ്കിലും വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യതയുണ്ട്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola