Chathurgrahi Yog: 4 ​ഗ്രഹങ്ങൾ ഒന്നിച്ചെത്തുന്നു; ചതുർ​ഗ്രഹി യോ​ഗത്തിലൂടെ ഈ രാശിക്കാർക്ക് പണമഴ

നാല് ​ഗ്രഹങ്ങൾ ഒന്നിച്ച് വരുമ്പോൾ അവിടെ ചതുർ​ഗ്രഹി യോ​ഗം ഉണ്ടാകുന്നു.

 

ഇടവം രാശിയിലാണ് ബുധൻ, വ്യാഴം, സൂര്യൻ, ശുക്രൻ എന്നിവ കൂടിച്ചേർന്ന് ചതുർഗ്രഹി യോഗം രൂപപ്പെടുന്നത്.  

 

1 /5

ഈ കൂടിച്ചേരൽ ചില രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഏതൊക്കെ രാശികളുടെ ഭാ​ഗ്യമാണ് തിളങ്ങുന്നതെന്ന് നോക്കാം.  

2 /5

ഇടവം: ഇടവം രാശിക്കാർക്ക് ചതുർ​ഗ്രഹിയോ​ഗം ഗുണം ചെയ്യും. കരിയറിൽ വലിയ നേട്ടങ്ങളുണ്ടാകും. പുതിയ ജോലി ലഭിക്കും. വരുമാനം വർധിക്കും, അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

3 /5

കർക്കടകം: കർക്കിടകം രാശിക്കാർക്ക് വളരെ നല്ല സമയമാണിത്. ജോലി അന്വേഷിക്കുന്നവർക്ക് അനുയോജ്യമായത് ലഭിക്കും. നിക്ഷേപത്തിനൊപ്പം തന്നെ സമ്പാദിക്കുന്നതിലും ശ്രദ്ധ വേണം. സാമ്പത്തിക വശം ശക്തിപ്പെടും.   

4 /5

മകരം: മകരം രാശിക്കാർക്ക് ചതുർ​ഗ്രഹി യോ​ഗത്തിൽ നിന്ന് പ്രയോജനം ലഭിക്കും. ബിസിനസിൽ നിരവധി പുതിയ അവസരങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)   

You May Like

Sponsored by Taboola