Astrology: സൂര്യ മഹാദശ: അടുത്ത 6 വർഷത്തേക്ക് വരുമാനത്തിലും കരിയറിലും വൻ പുരോ​ഗതി

‌ഗ്രഹങ്ങളുടെ രാജാവായ സൂര്യ ഇപ്പോൾ ഇടവം രാശിയിൽ സഞ്ചരിക്കുന്നു. ആരുടെ ജാതകത്തിൽ സൂര്യന്റെ മഹാദശ തുടരുന്നുവോ, അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ നിലയിലേക്ക് എത്തും. അവർക്ക് ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. എന്നാൽ ചില രാശികളിൽ ഇതിന്റെ ഫലം പ്രതികൂലവും ആയിരിക്കും.

 

1 /3

ജ്യോതിഷ പ്രകാരം, ഒരാളുടെ ജാതകത്തിൽ സൂര്യൻ മഹാദശ ശുഭസ്ഥാനത്ത് ആയിരിക്കുമ്പോൾ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ഇതിലൂടെ നിങ്ങൾ എല്ലാ മേഖലയിലും വിജയിക്കും. നിങ്ങൾക്ക് അപ്രതീക്ഷിതമായി പണം ലഭിക്കും. കരിയറിൽ ഉയർന്ന നേട്ടങ്ങളുണ്ടാകും.   

2 /3

ഒരു വ്യക്തിയുടെ ജാതകത്തിൽ സൂര്യൻ ദുർബ്ബലമായ സ്ഥാനത്താണെങ്കിൽ നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.   

3 /3

6 വർഷത്തെ പ്രക്രിയയാണ് സൂര്യ മഹാദശ. സൂര്യന്റെ മഹാദശയിൽ നിങ്ങൾക്ക് ദോഷഫലങ്ങൾ ആണ് ലഭിക്കുന്നതെങ്കിൽ എല്ലാ ഞായറാഴ്ചയും ചെമ്പും ഗോതമ്പും ദാനം ചെയ്യുക. പതിവായി ആദിത്യ ഹൃദയ സ്‌തോത്രം പാരായണം ചെയ്യുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola