ചിലരോട് ആളുകൾക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു അവസ്ഥ നമ്മൾ കാണാറുള്ളത്. ചില രാശിക്കാരുടെ സ്വഭാവസവിശേഷതകളാണ് ഇത്തരം അനിഷ്ടത്തിന് കാരണം. അങ്ങനെ ആർക്കും ഇഷ്ടമില്ലാത്ത 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഗ്രഹങ്ങളുടെ രാജാവായ സൂര്യ ഇപ്പോൾ ഇടവം രാശിയിൽ സഞ്ചരിക്കുന്നു. ആരുടെ ജാതകത്തിൽ സൂര്യന്റെ മഹാദശ തുടരുന്നുവോ, അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ നിലയിലേക്ക് എത്തും. അവർക്ക് ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. എന്നാൽ ചില രാശികളിൽ ഇതിന്റെ ഫലം പ്രതികൂലവും ആയിരിക്കും.
പ്രതീക്ഷകളോടെ പുതുവർഷത്തെ കാത്തിരിക്കുകയാണ് ജനത. ജനുവരി 17ന് ശനി രാശിമാറുന്നതോടെ ചില രാശിക്കാർക്ക് അത് സുവർണ നേട്ടങ്ങൾ നൽകും. ഭാഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം...
February Horoscope 2022: ഫെബ്രുവരി മാസം ചില രാശിക്കാർക്ക് അനുകൂലമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും രാശികളിൽ മാറ്റങ്ങളുണ്ട്. ഇത് ചില രാശിക്കാർക്ക് ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.