Budhaditya Rajayoga: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും കന്നി രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്
Suyra Budh Yuti: ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾക്ക് തുടക്കമാകും. ആ രാശികൾ ഏതൊക്കെ അറിയാം...
1/10Budhaditya Rajayoga: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും കന്നി രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
2/10Budhaditya Rajyog In Virgo: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശിമാറ്റവും നക്ഷത്ര മാറ്റവുമൊക്കെ നടത്താറുണ്ട്. അതിൻ്റെ ഫലം എല്ലായിടത്തും കാണപ്പെടും.
3/10ഗണേശ ചതുർത്ഥിയ്ക്ക് ശേഷമായിരിക്കും സൂര്യൻ്റെയും ബുധൻ്റെയും സംയോഗത്തിലൂടെ കന്നി രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്.
4/10ജ്യോതിഷ പ്രകാരം സന്തോഷം, ഐശ്വര്യം, ബഹുമാനം എന്നിവയുടെ കരകനായ സൂര്യൻ സെപ്റ്റംബർ 16 നും സംസാരം, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ കാരകനായ ബുധൻ സെപ്റ്റംബർ 23 നും കന്നി രാശിയിൽ പ്രവേശിക്കും
5/10ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.
6/10ജ്യോതിഷ പ്രകാരം ആദിത്യൻ എന്നാൽ സൂര്യൻ എന്നാണ് അങ്ങനെ സൂര്യനും ബുധനും ഒരുമിച്ച് ജാതകത്തിൽ നിൽക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു.
7/10ബുധാദിത്യ യോഗം ചില രാശിക്കാർക്ക് സ്പെഷ്യൽ ഫലങ്ങൾ നൽകും. ആ രാശികളെ അറിയാം...
8/10ചിങ്ങം (Leo): സൂര്യ-ബുധ സംയോഗത്തിലൂടെയുള്ള ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും. ആത്മവിശ്വാസം വർദ്ധിക്കും, ധനനേട്ടം ഉണ്ടാകും, ബിസിനസിൽ വളർച്ച, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.സൂര്യ-ബുധ സംയോഗത്തിലൂടെയുള്ള ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും. ആത്മവിശ്വാസം വർദ്ധിക്കും, ധനനേട്ടം ഉണ്ടാകും, ബിസിനസിൽ വളർച്ച, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.
9/10വൃശ്ചികം (Scorpio): ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസ്സിൽ ലാഭം, നിക്ഷേപത്തിൽ നിന്ന് ലാഭം, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, ആഗ്രഹങ്ങൾ സഫലമാകും
10/10മകരം (Capricorn): ഗ്രഹങ്ങളുടെ സംക്രമണവും ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്കും നല്ല ഗുണങ്ങൾ നൽകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, വിദേശയാത്രയ്ക്കുള്ള സാദ്ധ്യത തെളിയുന്നുണ്ട്, ജോലിയിൽ പുരോഗതി, മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം, ഈ സമയത്ത് ധനനേട്ടം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)