Amala Paul: അഭിനയത്തെ എതിർത്ത വീട്ടിൽ നിന്ന് അമല പോൾ എങ്ങനെ നടിയായി, താരത്തെ പറ്റി അറിയാത്തത് ചിലത്

1 /5

വീട്ടിൽ അഭിനയിക്കാൻ പോവേണ്ടെന്ന് പറഞ്ഞെങ്കിലും സഹോദരൻ അഭിജിത്ത് പോളിൻറെ പിന്തുണയാണ് അമല പോളിനെ സിനിമയിലേക്ക് എത്തിച്ചത്

2 /5

ദൈവ തിരുമകളിൻറെ ഷൂട്ടിങ്ങിലാണ് താരം സംവിധായകൻ എഎൽ വിജയ്യുമായി പ്രണയത്തിലാകുന്നത്.  2014 ജൂണിൽ ഇരുവരും വിവാഹിതരായെങ്കിലും പിന്നീട് പിരിഞ്ഞു

3 /5

2016-ലാണ് ഏഎൽ വിജയ് യുമായി താരം വേർ പിരിഞ്ഞത്.  ഇവരുടെ വേർ പിരിയലും വലിയ വാർത്തയായിരുന്നു

4 /5

സമീപകാലത്താണ് തൻറെ മറ്റൊരു ബന്ധം അമല  പോൾ അനൗൺസ് ചെയ്തത്  ബിസിനസുകാരനായ ജഗത് ദേശായി ആണ്  വരൻ  

5 /5

ഇരുവരും ചേർന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം അമല സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു

You May Like

Sponsored by Taboola