ഇന്ത്യയിലെ ആദ്യത്തെ എസ്.യു.വി ആണ് ടാറ്റാ സിയറ 1991ൽ ആദ്യമായി ഇന്ത്യയിൽ ടാറ്റ എത്തിച്ചു. ഇലക്ട്രിക് വിൻഡോ,എ.സി എന്നിവയടക്കം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാഹനം കൂടിയാണിത്. പ്രോഡകക്ഷൻ നിർത്തിയെങ്കിലും റീമേക്കുകൾ ഇറങ്ങാനുള്ള സാധ്യത ടാറ്റാ തള്ളിക്കളയുന്നില്ല
1994ലാണ് ആദ്യത്തെ ടാറ്റാ സുമോ ഇന്ത്യൻ വിപണിയിലെത്തുന്നത്. 25 വർഷത്തെ സേവനത്തിന് ശേഷം 2020-ൽ ടാറ്റാ സുമോ പ്രോഡക്ഷൻ അവസാനിപ്പിച്ചു.
1983-ൽ ജാപ്പനീസ് കമ്പനിയായ സുസുക്കിയുമൊത്താണ് മാരുതി 800 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 796 cc, 2-cylinder petrol engine ആയിരുന്നു അത്. 2014ലാണ് നിർമ്മാണം അവസാനിപ്പിച്ചത്. ജനകിയ വാഹനം,ഇടത്തരം കുടുംബങ്ങളുടെ വാഹനം എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് 800-ന്
1985ലാണ് ജിപ്സി ഇന്ത്യയിലവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച പെർഫോമൻസുള്ള ഒരു സിഹം തന്നെയെങ്കിലും. വിൽപ്പനയിൽ ജിപ്സി താഴേയായിരുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ ഇപ്പോൾ ജിപ്സി നിർമ്മിക്കുന്നില്ല. ആർമിക്കും,പോലീസിനുമാണ് ജിപ്സി നിർമ്മിച്ച് നൽകുന്നത്. ഇപ്പോൾ