Which is the biggest Indian company: ഒരു കമ്പനിയുടെ സ്റ്റോക്കിന്റെ എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യത്തെ സൂചിപ്പിക്കുന്നതാണ് മാർക്കറ്റ് ക്യാപ്. ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം നിലവിലെ ഓഹരി വില കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കണക്കാക്കുന്നത്.
ടാറ്റ സഫാരി ജെറ്റ് എഡിഷൻ, ടാറ്റ ഹാരിയർ ജെറ്റ് എഡിഷൻ, ടാറ്റ നെക്സോൺ ജെറ്റ് എഡിഷൻ എന്നിവയിൽ പുതിയ ഫീച്ചറുകളുമായി ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. വ്യത്യസ്തമായ ടോൺ കോമ്പിനേഷനിലാണ് ഇവ എത്തിയിരിക്കുന്നത്.
അമിറ്റി യൂണിവേഴ്സിറ്റിയുടെ ലഖ്നൗ കാമ്പസിൽ കോഴ്സ് ചെയ്യാവുന്നതാണ്. എംടെക് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഖ്നൗവിലെ പ്ലാന്റിൽ ജോലി ചെയ്യാൻ ടാറ്റ അവസരം നൽകും
Tata Elxsi Thiruvananthapuram അടുത്ത 3 വർഷത്തിനുള്ളിൽ 2500 പേർക്ക് നേരിട്ടും 1500 ഓളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കൂടാതെ ടാറ്റ എലെക്സി ഓരോ വർഷവും 800 ലധികം പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.