അടുത്ത വര്‍ഷം മുതലാണ് നഗരത്തിൽ ഡ്രൈവറില്ലാ വാഹനങ്ങൽ തെരുവിലിറങ്ങുന്നത്. മികച്ച അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരം മാപ്പ് തയ്യാറാക്കി അതനുസരിച്ച് യാത്രയുടെ റൂട്ട് രൂപകൽപ്പന ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ lock Down നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പിടികൂടിയ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനം.
കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ Lock down നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയത് മൂലം പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഉടമകള്‍ക്ക് തിരികെ നല്‍കും.