സ്മാര്‍ട്ട് ഫോണിലെ പാസ്പോര്‍ട്ട് എന്നാണ് ഡി.റ്റി.സിയെ വിളിക്കുന്നത്. ഫിന്എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്.
Finnish Education System : ഒൻപത് വർഷം വരെ മാത്രമാണ് നിർബന്ധിത വിദ്യാഭ്യാസം. ഏഴ് മുതൽ 16 വയസ് വരെ. അതിന് ശേഷം ഒരു കുട്ടിക്ക് അവരുടെ ഇഷ്ടങ്ങളും താൽപര്യവും നോക്കി തുടർവിദ്യാഭ്യാസം സ്വയം ചെയ്യാം.
പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണ ചിലവ് ഇത്രയധികമോ? ജനങ്ങള്‍ നികുതി നല്കുന്ന പണത്തില്‍ നിന്നും പ്രഭാതഭക്ഷണത്തിനായി അധികം തുക ചിലവഴിക്കുന്നതായി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയ്ക്കെതിരെ ആരോപണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.