Specially Abled Marathon: സ്പെഷ്യലി ഏബിൾഡ് മാരത്തോൺ; യുവതാരം ഹക്കീം ഷാജഹാൻ ഫ്ലാ​ഗ് ഓഫ് ചെയ്തു

Specially Abled Marathon: മാരത്തോണിലെ വിജയികൾക്ക് സമ്മാന​ദാനം നൽകുന്ന ചടങ്ങും ഹക്കീം തന്നെയാണ് നിർവഹിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 08:22 PM IST
  • നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും വഹിക്കുന്ന ചിത്രമാണ് കടകൻ.
  • ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
  • വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും.
Specially Abled Marathon: സ്പെഷ്യലി ഏബിൾഡ് മാരത്തോൺ; യുവതാരം ഹക്കീം ഷാജഹാൻ ഫ്ലാ​ഗ് ഓഫ് ചെയ്തു

എറണാകുളം മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ ഇന്ന് നടന്ന സ്പെഷ്യലി ഏബിൾഡ് മാരത്തോൺ യുവതാരം ഹക്കീം ഷാജഹാൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കടകൻ'ന്റെ പ്രൊമോഷന്റെ ഭാ​ഗമായി പങ്കെടുത്ത മാരത്തോണിലെ വിജയികൾക്ക് സമ്മാന​ദാനം നൽകുന്ന ചടങ്ങും ഹക്കീം തന്നെയാണ് നിർവഹിച്ചത്. 

Add Zee News as a Preferred Source

നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും വഹിക്കുന്ന 'കടകൻ' ഫാമിലി എന്റർടൈനറാണ്. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഖലീലാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഈ ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റെതാണ് സംഗീതം. ജാസിൻ ജസീലാണ് ഛായാ​ഗ്രാഹകൻ‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News