IPL 2024: 'അടിവാരത്തെ' ആര്‍സിബി ഇപ്പോള്‍ ചെന്നൈയ്ക്ക് ഭീഷണി! നോക്കാം കണക്കിലെ കളികള്‍

IPL 2024 Playoffs scenario: കാല്‍ക്കുലേറ്റര്‍ എന്നും സാല കപ്പ് എന്നും വിളിച്ച് കളിയാക്കിയവരെയെല്ലാം അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് ആർസിബി പുറത്തെടുക്കുന്നത്.

IPL 2024: 'അടിവാരത്തെ' ആര്‍സിബി ഇപ്പോള്‍ ചെന്നൈയ്ക്ക് ഭീഷണി! നോക്കാം കണക്കിലെ കളികള്‍
Image Credit: IPL 2024

About the Author