IPL ടീം ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്... ഐ.പി.എല്ലിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണകുട്ടികള്‍. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി എട്ട് മണിയ്ക്കായിരുന്നു മത്സരം.
ഐപിഎൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് പരമാവധി അഞ്ചു താരങ്ങളെ നിലനിര്‍ത്താന്‍ ഭരണകാര്യ കൗണ്‍സിലിന്‍റെ അനുമതി. ഇതോടെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മഞ്ഞക്കുപ്പായം അണിയുമെന്ന് ഉറപ്പായി.