Paris Olympics 2024: പാരീസ് ഒളിമ്പിക്സ് 2024: ഇന്ത്യക്ക് രണ്ടാം മെഡൽ, ഷൂട്ടിം​ഗിൽ മനു ഭാകർ - സരബ്ജ്യോത് സിങ് സഖ്യത്തിന് വെങ്കലം

ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.

Paris Olympics 2024: പാരീസ് ഒളിമ്പിക്സ് 2024: ഇന്ത്യക്ക് രണ്ടാം മെഡൽ, ഷൂട്ടിം​ഗിൽ മനു ഭാകർ - സരബ്ജ്യോത് സിങ് സഖ്യത്തിന് വെങ്കലം
Image Credit: Paris Olympics | (Photo: Zee news)

About the Author