Israel: അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു നേരത്ത് പറഞ്ഞിരുന്നു.
Kunchacko Boban New Movie: മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Kannimala Estate Munnar: കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പശു ചത്തിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായെന്ന് നാട്ടുകാർ പറയുന്നു.
Wild Boar Idukki: കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്.
Margi Budh Effect: ഏപ്രിൽ 25 മുതൽ ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ബുധൻ്റെ അനുഗ്രഹത്താൽ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ടവരുടെ ഭാഗ്യം തെളിയും.
Kochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
Tourist Bus Overturns In Kozhikode: ബസ് തിരുവനന്തപുരത്തു നിന്നും ഉഡുപ്പിയിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.
Rain Alert In Kerala: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഈ കൊടും ചൂടിൽ ആശ്വാസമായി മഴയെത്താൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്.
സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.
Missing Student Found Dead: താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്.
Kerala Lok Sabha Election 2024: ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേർക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി കൊടുത്തുവെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.
Missing Thai Models Body Found: കയ്കാന്‍ ജോലി തേടിയാണ് തായ്വാനിൽ നിന്നും മൂന്നുവർഷം മുൻപ് ബഹ്റൈനിൽ എത്തിയത്. അവിടെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ അപര്യാപതയും വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിവന്ന സമയദൈർഘ്യവും കാരണം വോട്ടർമാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നുവെന്ന് വ്യാപകമായ പരാതിയുണ്ട്. നാലുമണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ട്. മനസുമടുത്ത് വോട്ടു ചെയ്യാതെ പോയവരുമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.