PM Modi Visit Kerala: പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുന്നത്.
Chaturgrahi Yog in Meen: സൂര്യനും ബുധനും രാഹുവും ശുക്രനും മീനരാശിയിൽ ഒരുമിക്കുന്നതിലൂടെ വളരെ ശക്തമായ ചതുർ ഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് 55 വർഷത്തിന് ശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്
നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്ത്തകന് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ നേതാവായ പ്രഭ്പ്രീത് സിങ്ങിനെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്.
Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും
Accident In Malappuram: സർവീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെയുള്ള താഴ്ചയിലേക്ക് മറിയുകയാണ് ഉണ്ടായത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Crime News: കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു.
Budh Shukra Yuti: ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്, ഇത് ചില രാശിക്കാർക്ക് വലിയ നേട്ടം ലഭിക്കും. മീന രാശിയിലെ ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Drinking cold water in summer health issues: പൊള്ളുന്ന വേനലിൽ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.