ഇന്ത്യയുടെ ആദ്യ Satellite Aryabhata യുടെ പിന്നിലെ ശക്തിയെ ആദരിച്ച് Google Doodle

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ പിന്നിൽ പ്രവർത്തിച്ച പ്രശസ്‌ത ശാസ്ത്രജ്ഞൻ ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ 89-ാം ജന്മദിനം ഗൂഗിൾ ഡൂഡിൽ ആഘോഷിച്ചു. 1975 ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിക്കുന്നതിന് നേതൃത്വം നൽകിയത് ഉഡുപ്പി രാമചന്ദ്ര റാവു ആയിരുന്നു.

ഇന്ത്യയുടെ ആദ്യ Satellite Aryabhata യുടെ പിന്നിലെ ശക്തിയെ ആദരിച്ച് Google Doodle
Image Credit: File Photo