OnePlus 9 series മാർച്ച് 23ന് പുറത്തിറങ്ങും; പ്രതിക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെ?

OnePlus 9, OnePlus 9 Pro എന്നീ ഫോണുകളിൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. വൺപ്ലസ് 9 സീരിസിൽ സോണി IMX789 സെൻസറായിരിക്കും ഉപയോഗിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു.

OnePlus 9 series മാർച്ച് 23ന് പുറത്തിറങ്ങും; പ്രതിക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെ?
Image Credit: File Photo

About the Author