Elephant Attacks Tips: ആനയുടെ മുന്നിൽ പെട്ടാൽ മനോധൈര്യം കൈവിടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആനയെ പ്രകോപിപ്പിക്കാതെ രക്ഷപ്പെടാൻ ആകുമെങ്കിൽ അതിന് ശ്രമിക്കുക.
Guruvayur Gopi Kannan Leaned Over: കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ഒമ്പത് തവണ ആനയോട്ടത്തിൽ ഒന്നാമനായ കൊമ്പനാണ്.
Wild Elephant Injury: ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വയ്ക്കാൻ ശ്രമം നടത്തുന്നത്.
AI camera: ഓരോ വർഷവും നിരവധി വന്യമൃഗങ്ങളാണ് ട്രെയിൻ ഇടിച്ച് കൊല്ലപ്പെടുന്നത്.
Elephant death in Railway Tracks: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടാണ് തമിഴ്നാട് വനംവകുപ്പ് ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത്
Wild Elephant Attack: ഇന്നലെ രാത്രിയോടെ കുറ്റിയാർവാലിയിൽ എത്തിയ കാട്ടാന കൃഷികൾ നശിപ്പിച്ചു.
Elephant And Rhino fight: പൊടിപാറുന്ന ഏറ്റുമുട്ടലാണ് ആനയും കാണ്ടാമൃഗവും തമ്മിൽ ഉണ്ടായത്.
Elephant viral video: 1.42 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ആന മൂന്ന് ട്രക്കുകൾ തടയുന്നതും കരിമ്പ് മോഷ്ടിക്കുന്നതും കാണാം.
ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് ബുധനാഴ്ച വൈകിട്ട് 5.10 ന് പോയ കെഎസ്‌ആർടിസി ബസ് മദപ്പാടിലുള്ള ഒറ്റയാൻ ആക്രമിച്ചു
കണ്ണൂരിന്റെ മലയോര മേഖലകളിൽ കടുത്ത ആന ശല്യമാണ് ഉള്ളത്. കൃഷി നശിപ്പിക്കപ്പെടുന്നതിനാൽ പ്രദേശവാസികളുടെ നിത്യവൃത്തിപോലും പ്രതിസന്ധിയിലാവുകയാണ്.
വെടിവെപ്പിനിടയില്‍ എടുത്ത ടൈക്കിയുടെ ചിത്രത്തില്‍ മനുഷ്യര്‍ക്ക് നേരെ നോക്കുന്ന ഒരു നോട്ടുമുണ്ട്. ആ നോട്ടത്തിലുണ്ട് ടൈക്കിയുടെ യാതനകള്‍.
ഇനി ഒരു മാസത്തേയ്ക്ക് ശരിക്കും ചികിത്സയും വിശ്രമവുമാണ് ആനകള്‍ക്ക്.
പാതിരാ നേരത്ത് വീട്ടുമുറ്റത്ത് ആരാണ് വന്നത് എന്നറിയാന്‍ പിറ്റേദിവസം സിസിടിവി നോക്കിയ വീട്ടുടമസ്ഥന് ഞെട്ടി. രാത്രിയില്‍ വീട്ടില്‍ വന്ന് പോയത് പിടിയാനയും കുഞ്ഞും.