കേരളത്തിലും കര്‍ണാടകയില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വ്യാഴാഴ്ചയോടെ രാജ്യത്തുനിന്നും പൂര്‍ണമായി പിന്‍വാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ മാസം ഇരുപതോടെ കേരളത്തില്‍ തുലാമഴ ആരംഭിക്കും.