Kerala rain: കാലവർഷം ഇനി ദുർബലമായിരിക്കില്ല; തിങ്കളാഴ്ച മുതൽ മഴ കനക്കും, യെല്ലോ അലർട്ട്

Kerala rain warning: ജൂൺ 17ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Kerala rain: കാലവർഷം ഇനി ദുർബലമായിരിക്കില്ല; തിങ്കളാഴ്ച മുതൽ മഴ കനക്കും, യെല്ലോ അലർട്ട്
Image Credit: Rain | Photo : Zee

About the Author