ChatGPT World Cup Predictions: ചാറ്റ് ജിപിടിയുടെ പ്രവചനം പ്രകാരം ഫ്രാൻസിന് ആണ് കിരീട സാധ്യത ഏറ്റവും അധികം. ആദ്യ അഞ്ച് ടീമുകളുടെ പട്ടികയിൽ ഏറ്റവും അവസാനമാണ് അർജന്റീനയുടെ സ്ഥാനം.
ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന അക്കൗണ്ടുകള്‍ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Copa America 2024 Brazil squad:പാൽമിറാസിന്റെ 17-കാരനായ സ്ട്രൈക്കർ എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാന സവിശേഷത.