രാഹുല്‍ ഗാന്ധി

കത്തയച്ചത് രാഹുലിന്‍റെ മാന്യത; അതിനെ ആരും ആയുധമാക്കണ്ട

കത്തയച്ചത് രാഹുലിന്‍റെ മാന്യത; അതിനെ ആരും ആയുധമാക്കണ്ട

ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ സംസ്ഥാനതലത്തില്‍ എടുത്ത തീരുമാനത്തില്‍ ഒരു തെറ്റുമില്ലെന്നും ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന്‍ നിര്‍ബന്ധമിമില്ലെന്നും തീരുമാനം സംസ്ഥാന ഘടകങ്ങള്‍ക്ക് കൈക്കൊള്ളാവുന്നതേയുള്ളുവെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു.  

Jan 2, 2020, 02:30 PM IST
ഝാര്‍​ഖ​ണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഝാര്‍​ഖ​ണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചടങ്ങില്‍ സോണിയാ ഗാന്ധിയടക്കമുള്ള രാജ്യത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കും.

Dec 29, 2019, 09:08 AM IST
video: ആദിവാസി കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചവിട്ടി രാഹുല്‍ ഗാന്ധി

video: ആദിവാസി കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചവിട്ടി രാഹുല്‍ ഗാന്ധി

ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.  

Dec 27, 2019, 03:35 PM IST
ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു; രാഹുലിന് നന്ദി അറിയിച്ച് പ്രശാന്ത്‌

ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു; രാഹുലിന് നന്ദി അറിയിച്ച് പ്രശാന്ത്‌

സിഎഎ, എന്‍ആര്‍സി എന്നിവയ്ക്ക് എതിരെ പ്രശാന്ത് കിഷോര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. 

Dec 24, 2019, 03:24 PM IST
രാഹുല്‍ നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കര്‍ ആകാന്‍ കഴിയില്ല: ബിജെപി

രാഹുല്‍ നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കര്‍ ആകാന്‍ കഴിയില്ല: ബിജെപി

രാഹുല്‍ ഗാന്ധി നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ലെന്നും സവര്‍ക്കര്‍ വീരനായിരുന്നുവെന്നും രാജ്യസ്‌നേഹിയായിരുന്നെന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു.  

Dec 14, 2019, 05:14 PM IST
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കണമെന്നും ഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പറഞ്ഞു.  

Dec 14, 2019, 04:03 PM IST
മാപ്പുപറയാന്‍ എന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയെന്നാണ്

മാപ്പുപറയാന്‍ എന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയെന്നാണ്

ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്.  

Dec 14, 2019, 03:04 PM IST
കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മണ്ടത്തരം ഞങ്ങള്‍ തിരുത്തി; മറുപടി കൊടുത്ത് കേന്ദ്രമന്ത്രി

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മണ്ടത്തരം ഞങ്ങള്‍ തിരുത്തി; മറുപടി കൊടുത്ത് കേന്ദ്രമന്ത്രി

ബില്ലിനെ എതിര്‍ത്തുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കിയിരിക്കുന്നത്.   

Dec 12, 2019, 04:20 PM IST
എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​സ്പി​ജിയ്ക്ക് ആശംസ നല്‍കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാഹുല്‍ ഗാന്ധി. 

Nov 9, 2019, 01:54 PM IST
ലയനം, ദുര്‍ഭരണം, പ്രതിസന്ധി, പങ്കാളിത്ത മുതലാളിമാരുമായി കച്ചവടം!!

ലയനം, ദുര്‍ഭരണം, പ്രതിസന്ധി, പങ്കാളിത്ത മുതലാളിമാരുമായി കച്ചവടം!!

ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ലയനത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

Oct 24, 2019, 06:17 PM IST
മാ​ന്ദ്യം മ​റി​ക​ട​ക്കണോ? ഈ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ!!

മാ​ന്ദ്യം മ​റി​ക​ട​ക്കണോ? ഈ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ!!

രാജ്യം നേരിടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കുന്നതുമായ "സാമ്പത്തിക മാന്ദ്യ"ത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി!!

Oct 18, 2019, 07:41 PM IST
"കോണ്‍ഗ്രസ്‌ കപ്പല്‍" മുങ്ങുന്നു, സ്വയം രക്ഷപെട്ട് രാഹുല്‍ ഗാന്ധി!!

"കോണ്‍ഗ്രസ്‌ കപ്പല്‍" മുങ്ങുന്നു, സ്വയം രക്ഷപെട്ട് രാഹുല്‍ ഗാന്ധി!!

മഹാരാഷ്ട്ര ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നേതാക്കളുടെ വിവാദിത പരാമര്‍ശങ്ങള്‍ മാധ്യമ ശ്രദ്ധ നേടുകയാണ്‌. 

Oct 15, 2019, 12:15 PM IST
രാ​ഹു​ല്‍ സം​സാ​രി​ച്ചാ​ല്‍ ബി​ജെ​പിയ്ക്ക് വോട്ട് കൂടും!!

രാ​ഹു​ല്‍ സം​സാ​രി​ച്ചാ​ല്‍ ബി​ജെ​പിയ്ക്ക് വോട്ട് കൂടും!!

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂര്‍ച്ച കൂട്ടിയിരിക്കുകയാണ് സംസ്ഥാനത്തെ മുഖ്യ പാര്‍ട്ടികള്‍. 

Oct 15, 2019, 11:18 AM IST
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരൂ... കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരൂ... കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

Oct 13, 2019, 03:10 PM IST
മഹാരാഷ്ട്രയില്‍ തീപ്പൊരി പാറും, നരേന്ദ്രമോദിയും രാഹുലും പ്രചാരണത്തിന്!!

മഹാരാഷ്ട്രയില്‍ തീപ്പൊരി പാറും, നരേന്ദ്രമോദിയും രാഹുലും പ്രചാരണത്തിന്!!

നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തീവ്രത കൂട്ടി മുഖ്യ പാര്‍ട്ടികള്‍. 

Oct 13, 2019, 12:31 PM IST
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം!!

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം!!

ജാമ്യം തേടിയുള്ള കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ യാത്ര തുടരുകയാണ്... 

Oct 11, 2019, 06:32 PM IST
കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്ന്‍ രാഹുല്‍ ഗാന്ധി

കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്ന്‍ രാഹുല്‍ ഗാന്ധി

ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി.

Oct 10, 2019, 12:54 PM IST
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം ഗൗരവമുള്ള വിഷയ൦: രാഹുല്‍ ഗാന്ധി

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം ഗൗരവമുള്ള വിഷയ൦: രാഹുല്‍ ഗാന്ധി

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 

Oct 1, 2019, 11:18 AM IST
"പരിശ്രമം പാഴായിട്ടില്ല, ഓരോ ഇന്ത്യക്കാരനും നിങ്ങള്‍ പ്രചോദനം", രാഹുല്‍ ഗാന്ധി

"പരിശ്രമം പാഴായിട്ടില്ല, ഓരോ ഇന്ത്യക്കാരനും നിങ്ങള്‍ പ്രചോദനം", രാഹുല്‍ ഗാന്ധി

ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ്‌ മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Sep 7, 2019, 11:48 AM IST
ആദ്യ വെല്ലുവിളി പരിഹരിച്ച് രണ്ടാം വരവില്‍ സോണിയാ ഗാന്ധി!!

ആദ്യ വെല്ലുവിളി പരിഹരിച്ച് രണ്ടാം വരവില്‍ സോണിയാ ഗാന്ധി!!

ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി!! 

Sep 5, 2019, 05:11 PM IST
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന്‍ രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി

മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന്‍ രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി

സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന്‍ പൊലീസിന്‍റെ ആവശ്യപ്രകാരമാണ് ഇന്ന് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചു.  

Aug 30, 2019, 07:49 AM IST
അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി രാഹുല്‍ ഗാന്ധി!!

അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി രാഹുല്‍ ഗാന്ധി!!

വയനാട്ടിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മണ്ടലം എംപി രാഹുല്‍ ഗാന്ധിയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം!!

Aug 28, 2019, 05:18 PM IST
കോണ്‍ഗ്രസിന്‍റെ നിലപാട് മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ട!!

കോണ്‍ഗ്രസിന്‍റെ നിലപാട് മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ട!!

ജമ്മു-കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ ശശി തരൂര്‍ എം.പി രംഗത്ത്. 

Aug 28, 2019, 04:44 PM IST
നിങ്ങളുടെ പ്രശ്‌നം രാഷ്ട്രീയ ആശയക്കുഴപ്പ൦!!

നിങ്ങളുടെ പ്രശ്‌നം രാഷ്ട്രീയ ആശയക്കുഴപ്പ൦!!

നിങ്ങളുടെ പ്രശ്‌നം രാഷ്ട്രീയമായ ആശയക്കുഴപ്പമാണെന്നും, മുത്തച്ഛനെപ്പോലെ നിലപാടുകള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച് പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍!!

Aug 28, 2019, 03:05 PM IST
ഇ​ന്ത്യ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴച്ചു!!

ഇ​ന്ത്യ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴച്ചു!!

ജ​മ്മു-കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രാ​യ നടത്തിയ നീ​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​ച്ചെ​ന്ന ആരോപണവുമായി കോ​ണ്‍​ഗ്ര​സ്. 

Aug 28, 2019, 02:40 PM IST
കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയ൦, പാക്കിസ്ഥാനടക്കം ഒരു രാജ്യവും ഇടപെടേണ്ടതില്ല: രാഹുല്‍ ഗാന്ധി

കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയ൦, പാക്കിസ്ഥാനടക്കം ഒരു രാജ്യവും ഇടപെടേണ്ടതില്ല: രാഹുല്‍ ഗാന്ധി

കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്‌ എംപി രാഹുല്‍ ഗാന്ധി. 

Aug 28, 2019, 10:46 AM IST
വെടിയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുംപോലെ!! പരിഹസിച്ച് രാഹുല്‍

വെടിയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുംപോലെ!! പരിഹസിച്ച് രാഹുല്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പരിഹസിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി. 

Aug 27, 2019, 01:59 PM IST
കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലെത്തും

കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലെത്തും

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Aug 27, 2019, 09:43 AM IST
viral video: രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി യുവതി

viral video: രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി യുവതി

പൊട്ടിക്കരഞ്ഞ സ്ത്രീയെ രാഹുലും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വസിപ്പിക്കുന്നുമുണ്ട്. 

Aug 25, 2019, 12:18 PM IST
രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ

രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ

തന്‍റെ മണ്ഡലത്തിലെ പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ എംപിയായ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേയ്ക്ക്.

Aug 23, 2019, 05:00 PM IST
രാഹുല്‍ ഗാന്ധി കോഴിക്കോടും വയനാട്ടിലും ഇന്ന് സന്ദര്‍ശനം നടത്തും

രാഹുല്‍ ഗാന്ധി കോഴിക്കോടും വയനാട്ടിലും ഇന്ന് സന്ദര്‍ശനം നടത്തും

ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലെ ആറു പ്രളയബാധിത മേഖലകളിലാണ്‌ അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.  

Aug 12, 2019, 08:10 AM IST
പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി രാഹുല്‍ ഗാന്ധി കേരളത്തില്‍

പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി രാഹുല്‍ ഗാന്ധി കേരളത്തില്‍

മലപ്പുറം ജില്ലയിലെ പ്രളയബാധിത മേഖലകളിലേക്കാണ് രാഹുല്‍ ആദ്യം പോകുന്നത്.   

Aug 11, 2019, 04:48 PM IST
"കശ്മീരിനെ കീറിമുറിച്ചാല്‍ ഐക്യം ഉണ്ടാകില്ല", രാഹുല്‍ ഗാന്ധി

"കശ്മീരിനെ കീറിമുറിച്ചാല്‍ ഐക്യം ഉണ്ടാകില്ല", രാഹുല്‍ ഗാന്ധി

ജ​മ്മു-കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോ​ണ്‍​ഗ്ര​സ് മു​ന്‍ അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി. 

Aug 6, 2019, 02:22 PM IST
പേരില്‍ കുടുങ്ങി "രാഹുല്‍ ഗാന്ധി"...!!

പേരില്‍ കുടുങ്ങി "രാഹുല്‍ ഗാന്ധി"...!!

കോണ്‍ഗ്രസ്‌ മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി നല്‍കിയ നയപരമായ വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറിയപ്പോള്‍ അങ്ങകലെ മധ്യപ്രദേശില്‍ മറ്റൊരു രാഹുല്‍ ഗാന്ധിയും കുടുങ്ങിയിരിക്കുകയാണ്...!!

Jul 31, 2019, 01:56 PM IST
ട്രംപിന്‍റെ വാദം ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യം ബലികഴിച്ചു: രാഹുല്‍ ഗാന്ധി

ട്രംപിന്‍റെ വാദം ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യം ബലികഴിച്ചു: രാഹുല്‍ ഗാന്ധി

രണ്ടാഴ്ച മുന്‍പ് മോദിയുമായി നടത്തിയ സംഭാഷണത്തിനിടയില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ കഴിയുമോ എന്ന് ചോദിച്ചുവെന്നാണ് ട്രംപിന്‍റെ വാദം.   

Jul 23, 2019, 04:22 PM IST
'കള്ളന്മാരുടെയെല്ലാം പേര് മോദി' പരാമര്‍ശം; രാഹുല്‍ ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും

'കള്ളന്മാരുടെയെല്ലാം പേര് മോദി' പരാമര്‍ശം; രാഹുല്‍ ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും

മോദിയെന്നു പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് രാഹുല്‍ കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.     

Jul 9, 2019, 09:34 AM IST
ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ്... ജ്യോതിരാദിത്യ സിന്ധ്യയും രാജി സമര്‍പ്പിച്ചു.

Jul 7, 2019, 12:17 PM IST
വിവാദ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

വിവാദ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

പട്ന കോടതിയാണ് രാഹുലിന് ജാമ്യം നല്‍കിയത്.  

Jul 6, 2019, 04:28 PM IST
വിവാദ പ്രസ്താവനയില്‍ രാഹുല്‍ ഇന്ന് പട്ന കോടതിയില്‍ ഹാജരാകും

വിവാദ പ്രസ്താവനയില്‍ രാഹുല്‍ ഇന്ന് പട്ന കോടതിയില്‍ ഹാജരാകും

മോദിയെന്നു പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് രാഹുല്‍ കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.   

Jul 6, 2019, 10:26 AM IST
വളരെ കുറച്ചുപേര്‍ക്കെ ഉണ്ടാകൂ ഈ ധൈര്യം, തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക

വളരെ കുറച്ചുപേര്‍ക്കെ ഉണ്ടാകൂ ഈ ധൈര്യം, തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക

ഇന്നലെയാണ് രാഹുല്‍ തന്‍റെ രാജി കത്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.   

Jul 4, 2019, 11:09 AM IST
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു!!

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു!!

രാജി കത്ത് തന്‍റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെ രാഹുല്‍ പങ്ക് വച്ചിട്ടുണ്ട്.  

Jul 3, 2019, 04:56 PM IST
പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അഭ്യര്‍ത്ഥന നിരാകരിച്ച് രാഹുല്‍ ഗാന്ധി

പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അഭ്യര്‍ത്ഥന നിരാകരിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ പദവിയില്‍ തുടരണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിന്‍റെ അഭ്യര്‍ത്ഥന തള്ളി രാഹുല്‍ ഗാന്ധി. പാര്‍ട്ടി അദ്ധ്യക്ഷനായി തുടരേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതായി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി അറിയിച്ചു.

Jul 1, 2019, 06:20 PM IST
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ്‌ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.   

Jul 1, 2019, 09:00 AM IST
കോണ്‍ഗ്രസിന്‍റെ പരാജയകാരണം ബാബാ രാംദേവ് പറയുന്നു....

കോണ്‍ഗ്രസിന്‍റെ പരാജയകാരണം ബാബാ രാംദേവ് പറയുന്നു....

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും യോഗ ചെയ്തിരുന്നുവെന്നും, എന്നാല്‍ അവരുടെ 'പിന്‍തുടര്‍ച്ചക്കാര്‍' യോഗയെ അവഗണിച്ചതാണ് അവരുടെ പരാജയത്തിന് കാരണമെന്ന് ബാബാ രാംദേവ്..!!

Jun 20, 2019, 12:53 PM IST
49ന്‍റെ നിറവില്‍ രാഹുല്‍; ആശംസയുമായി നരേന്ദ്രമോദി

49ന്‍റെ നിറവില്‍ രാഹുല്‍; ആശംസയുമായി നരേന്ദ്രമോദി

ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്‍റെ അഞ്ച് നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയ്ക്കൊപ്പം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.  

Jun 19, 2019, 01:16 PM IST
കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും: രൺദീപ് സുർജെവാല

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും: രൺദീപ് സുർജെവാല

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. 

Jun 12, 2019, 06:09 PM IST
രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

എംപിമാര്‍ക്ക് പുതുതായി അനുവദിക്കുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും!!

Jun 12, 2019, 12:59 PM IST
തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍.... യോഗി ആദിത്യനാഥിനെതിരെ രാഹുല്‍   ഗാന്ധി

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍.... യോഗി ആദിത്യനാഥിനെതിരെ രാഹുല്‍ ഗാന്ധി

മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

Jun 11, 2019, 06:48 PM IST
പ്രധാനമന്ത്രി കേരളത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ല: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി കേരളത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ല: രാഹുല്‍ ഗാന്ധി

കേരളം ഭരിക്കുക പ്രധാനമന്ത്രിയുടെ ഓഫീസല്ല, മറിച്ച് കേരളത്തിലെ ജനതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. 

Jun 9, 2019, 03:49 PM IST
രാഹുല്‍ വയനാട്ടില്‍; ആറിടങ്ങളില്‍ റോഡ്‌ ഷോ ഇന്ന്

രാഹുല്‍ വയനാട്ടില്‍; ആറിടങ്ങളില്‍ റോഡ്‌ ഷോ ഇന്ന്

കൽപറ്റ റസ്റ്റ്ഹൗസിൽ താമസിക്കുന്ന രാഹുൽ രാവിലെ കളക്ട്രേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്ററിൽ എത്തും.   

Jun 8, 2019, 09:41 AM IST