LPG Cylinder Price List: മാസത്തിന്റെ ആദ്യദിനം തന്നെ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. എന്ന കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം കുറച്ചിരുന്നുവെങ്കിൽ ഈ മാസം വർദ്ധിപ്പിച്ചിരിക്കുകയാണ്.
Commercial LPG Cylinders New Rates: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്.
Gas Cylinder Price Today: ഫെബ്രുവരി 1 അതായത് ഇന്നുമുതൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല.
LPG Price Hike: നവംബറിലെ ആദ്യ ദിവസം ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് സിലിണ്ടറിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്. വാണിജ്യ എൽപിജി സിലിണ്ടറിന് 101.50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.
Adimali Gas Cylinder Theft Case : ആശുപത്രിയിലുള്ള സഹോദരന്റെ ചികിത്സ ചിലവിന് വേണ്ടിയാണ് സിലണ്ടർ വിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് യുവാക്കൾ വിൽപന നടത്തിയത്
Ration Card Rules: പ്രതിദിനം ഉയരുന്ന ഗ്യാസ് സിലിണ്ടർ വിലയിൽ ഒരു ആശ്വാസ വാർത്തയാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് ഗ്യാസ് സിലിണ്ടറിന്റെ വില നിലവിൽ 1000 കടന്നിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ റേഷൻ കാർഡ് കാണിക്കുന്നതിലൂടെ പകുതി നിരക്കിൽ സിലിണ്ടർ ലഭ്യമാകും.
Solar Stove: ഗ്യാസ് സിലിണ്ടറും വൈദ്യുതിയും ഒന്നുമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്റ്റൗവിനെ കുറിച്ച് നമുക്കിന്നറിയാം ഇതിനായി നിങ്ങൾ ഒറ്റത്തവണ ചിലവഴിച്ചാൽ മതി പിന്നെ ആജീവനാന്ത ഭക്ഷണം സൗജന്യമായി ഉണ്ടാക്കാം.
LPG Gas Cylinder: നിങ്ങൾ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് എത്ര സിലിണ്ടറുകൾ വാങ്ങാമെന്ന് അറിയാം. ഇതിനായി പുതിയ നിയമം ഇറങ്ങിയിട്ടുണ്ട്.
എൽപിജി സിലിണ്ടര്‍ ഉപഭോക്താളെ ബാധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അതായത്, LPG ഉപഭോക്താക്കൾക്ക് ഇനി ഒരു വര്‍ഷത്തില്‍ 15 ഗ്യാസ് സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ.
പാചക വാതകവില മാസം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സിലിണ്ടര്‍ സ്വന്തമാക്കാം എന്നാണ് സാധാരണക്കാര്‍ ആലോചിയ്ക്കുന്നത്. അവര്‍ക്കായി ഇത് ഒരു സന്തോഷ വാര്‍ത്ത.
വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. അതായത്, റേഷൻ കാർഡ് ഉടമകൾക്ക് എല്ലാ വർഷവും സൗജന്യ എൽപിജി സിലിണ്ടറുകൾ നനല്‍കുക അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആഗസ്റ്റ് മാസം പിറന്നതോടെ ഈ മാസത്തില്‍ ഇനി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നും കൂടതെ ഈ മാറ്റങ്ങള്‍ ഏതു തരത്തിലാണ് നമ്മുടെ കുടുംബ ബജറ്റിനെ ബാധിക്കുക എന്നും ചിന്തിക്കാത്തവര്‍ ഇന്ന് വിരളമാണ്.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോള്‍ ഡീസല്‍ വില (Fuel Price) വര്‍ദ്ധനയിലൂടെ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ കൂനിന്മേല് കുരു പോലെ പാചക വാതക വിലയും കുതിയ്ക്കുകയാണ്.
LPG booking Paytm offer: പേടിഎമ്മിൽ നിന്നും ആദ്യമായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 800 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫർ 2021 ജൂൺ 30 വരെ മാത്രം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.