Gold Smugglint: കേസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊൽക്കത്ത സ്വദേശിയായ എയർ ഹോസ്റ്റസ് പിടിയിലായ കേസിൽ കൂടുതൽ അറസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാബിൻ ക്രൂവും കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സുഹൈലാണ് അറസ്റ്റിലായത്.
Crime News: പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 8 മത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
ലുങ്കിയിൽ നിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിന് കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു. ഏകദേശം ഒരു കിലോഗ്രാം സ്വർണം ഈ ലുങ്കികളിൽ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്
Gold Seized From TVPM Airport: ഡിആർഐയും എയർ പോർട്ട് അധികൃതരും ചേർന്നാണ് സംഘത്തെ പിടികൂടിയത്. പിടിയിലായ സ്ത്രീകൾ അടി വസ്ത്രങ്ങളിലും ഷൂകളിലും ജാക്കറ്റുകളിലുമാണ് സ്വർണം ഒളിപ്പിച്ചത്.
Suspension of CISF officer in Karipur: അറസ്റ്റിലായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ നിരവധി തവണ കരിപ്പൂർ വഴി സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.
Gold Seized from Karipur Airport: കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
Gold Smuggling: കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 7:30 ഓടെ പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
Karipur Gold Smuggling: സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 35 ലക്ഷത്തിലധികം വില വരും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.