Court announced further investigation in Jesna missing case: ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്.
Jesna Missing Case Updates: ഏജൻസികളുടെ അന്വേഷണം തുടരുമ്പോഴും തങ്ങളുടേതായ രീതിയിൽ തങ്ങളും അന്വേഷണം നടത്തിയിരുന്നു എന്നാണ് പിതാവ് പറയുന്നത്. അത് പ്രകാരമുള്ള വിവരങ്ങളാണ് കോടതിയിൽ സത്യവാങ്മൂലത്തിൽ സമർപ്പിച്ചിരിക്കുന്നത്.
ജെസ്നയുടെ പിതാവ് നൽകിയതടക്കമുള്ള നിരവധി കാര്യങ്ങൾ എല്ലാം വിശദമായി അന്വേഷിച്ചതാണെന്നും വിശ്വസനീയമല്ലാത്ത മൊഴികള്‍ എല്ലാം തന്നെ തള്ളിക്കളഞ്ഞുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍
Jesna Missing Case Latest Updates: ക്രൈംബ്രാഞ്ചിന് പല ലീഡുകളും കിട്ടിയിരുന്നു. അത്തരത്തിൽ ജെസ്ന പോയ വഴിയിലൂടെയുള്ള അന്വേഷണത്തിൽ തമിഴ്നാട്ടിലേക്ക് വരെ എത്തി
Jesna missing case latest updates: സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്ന് തന്നോട് പറഞ്ഞുവെന്നാണ് മൊഴി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് സിബിഐയെ വിളിച്ച് ഇത് സംബന്ധിച്ച വിവരം കൈമാറിയത്.
കുട്ടിയെ കാണാതായി മൂന്നു വര്‍ഷം ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് കൂടുതൽ മുന്നോട്ട് പോകാൻ പറ്റാത്തതിനാലാണ് ബി.ജെ.പിയുടെ നിർദ്ദേശം. വിഷയം സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നേതാക്കൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.