കേന്ദ്ര സർക്കാരിൻറെ എസ്പിജി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സെക്യൂരിറ്റി കാറ്റഗറിയാണ് സെഡ് പ്ലസ്. തീവ്രവാദ ഭീക്ഷണി നേരിടുന്ന രാഷ്ട്രീയ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ തുടങ്ങിയവർക്കാണ് ഇത്തരത്തിലുള്ള സുരക്ഷ നൽകുന്നത്
Kerala Assembly Session Begins Today: വിവിധ വിഷയങ്ങളിലെ സർക്കാർ പ്രതിപക്ഷ പോര് സമ്മേളനത്തിനിടയിൽ കാണാം. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്
Arif Muhammad Khan: ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്.
Aarif Muhammed Khan: മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്നും പറഞ്ഞതോടെയാണ് നടപടി.
Protest Against Governor: ഗവര്‍ണറുടെ വഴി തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട്, പേട്ട, വഞ്ചിയൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.