English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • ResMed
  • Live• ENG IND 294/7 (94)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • കേരളത്തിലെ വാക്‌സിൻ (Vaccine) വിതരണത്തിന്റെ താളം തെറ്റി
  • ഫ്രാന്‍സിസ്​ മാര്‍പാപ്പ ഇറാഖില്‍
  • UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല
  • Rahul Gandhi യും സമ്മതിച്ചു അടിയന്തരാവസ്ഥ തെറ്റാണെന്ന്, Indira Gandhi തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുയെന്ന് Rahul
  • Pradhanmantri Ujjwala Yojana: രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി Free Gas Connection പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
  • Malayalam
  • Kerala assembly

Kerala assembly News

കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
News Round Up Jan 22, 2021, 12:29 PM IST
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
Kerala Assembly: 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും, ഇനി തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കം
Kerala assembly Jan 22, 2021, 08:59 AM IST
Kerala Assembly: 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും, ഇനി തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കം
ഇന്ന് രണ്ട് ബില്ലുകൾ പാസാക്കിയാണ് സഭ പിരിയുന്നത്. ആദ്യമായി മുഖ്യമന്ത്രി പതവിയിൽ പിണാറായി വിജയനും പ്രതിപക്ഷ കസേരയിൽ രമേശ് ചെന്നിത്തലയും
അങ്ങിനെ വേണ്ട: എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല -താരിഖ് അന്‍വർ
Tariq Anwar Jan 1, 2021, 05:11 PM IST
അങ്ങിനെ വേണ്ട: എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല -താരിഖ് അന്‍വർ
നിയമസഭ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂട്ടായ നേതൃത്വമാകും കോൺ​ഗ്രസ്സിന്റെ പ്രചാരണം നയിക്കുക
കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ
News Round Up Dec 31, 2020, 09:51 PM IST
കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
സർക്കാരിന്റെ പ്രമേയത്തെ എതിർക്കുന്നു; നിലപാട് മാറ്റി O Rajagopal
O Rajagopal Dec 31, 2020, 05:45 PM IST
സർക്കാരിന്റെ പ്രമേയത്തെ എതിർക്കുന്നു; നിലപാട് മാറ്റി O Rajagopal
കേന്ദ്ര സർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രമേയത്ത താൻ അനുകൂലിക്കുന്നുയെന്ന് നിലപാടിനെ തിരുത്തി ഒ രാജ​ഗോപാൽ. നേരത്തെ നിയമസഭ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് രാജഗോപാൽ പ്രമേയത്തെ അനുകൂലിക്കുന്നയെന്നാണ് അറിയിച്ചിരുന്നത്.
കേന്ദ്രത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് കേരളത്തിലെ ഏക ബിജെപി എംഎൽഎ O Rajagopal
Kerala assembly Dec 31, 2020, 01:28 PM IST
കേന്ദ്രത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് കേരളത്തിലെ ഏക ബിജെപി എംഎൽഎ O Rajagopal
സമ്മേളനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് അനുകൂലിക്കുന്ന നിലപാട് രാജ​ഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിലെ ചില പ്രസ്താവനകളിൽ അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്നും രാജ​ഗോപാൽ
കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ O Rajagopal
Kerala assembly Dec 31, 2020, 11:48 AM IST
കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ O Rajagopal
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെയാണ് സംസ്ഥാനത്ത് പ്രത്യേക നിയമസഭ സമ്മേളനം ചേർന്നത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്
പൂച്ച് പുറത്താകുമെന്ന് കണ്ടപ്പോള്‍  തീയിട്ട് തെളിവില്ലാതാക്കാന്‍ ശ്രമം, പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ
MoS Aug 26, 2020, 09:20 AM IST
പൂച്ച് പുറത്താകുമെന്ന് കണ്ടപ്പോള്‍ തീയിട്ട് തെളിവില്ലാതാക്കാന്‍ ശ്രമം, പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ
തിരുവനന്തപുരം ; സ്വർണ കള്ളക്കടത്തു കേസിൽ പൂച്ച് പുറത്താകുമെന്ന് കണ്ടപ്പോള്‍  സെക്രട്ടേറിയറ്റിൽ തീയിട്ട് തെളിവില്ലാതാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ  പുതിയ നീക്കമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.
Fire in Secretariat: സഭാ സമ്മേളനത്തിനെത്തിയ എം.എല്‍.എമാര്‍ തലസ്ഥാനത്ത്‌ തങ്ങിയതില്‍  ദുരൂഹത, ആരോപണവുമായി ഇ. പി. ജയരാജന്‍
E P Jayarajan Aug 26, 2020, 08:34 AM IST
Fire in Secretariat: സഭാ സമ്മേളനത്തിനെത്തിയ എം.എല്‍.എമാര്‍ തലസ്ഥാനത്ത്‌ തങ്ങിയതില്‍ ദുരൂഹത, ആരോപണവുമായി ഇ. പി. ജയരാജന്‍
  നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എം.എൽ.എമാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയതി ല്‍   ദുരൂഹതയെന്ന്‍  മന്ത്രി ഇ.പി.ജയരാജന്‍. 
ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ
V.D Satheesan MLA Aug 24, 2020, 12:30 PM IST
ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ
 9.25 കോടി എന്നത് കൈക്കൂലി കണക്കിൽ ദേശീയ റെക്കോർഡ്  ആണെന്നും ആരോപിച്ചു.  
നിയമസഭാ സമ്മേളനം മാറ്റിവച്ചതിന് പിന്നിൽ  രാഷ്ട്രീയ താല്‍പര്യം -  രമേശ് ചെന്നിത്തല
Ramesh Chennithala Jul 23, 2020, 06:45 PM IST
നിയമസഭാ സമ്മേളനം മാറ്റിവച്ചതിന് പിന്നിൽ രാഷ്ട്രീയ താല്‍പര്യം - രമേശ് ചെന്നിത്തല
  നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനം പ്രതിപക്ഷത്തിന്‍റെ  അവിശ്വാസ പ്രമേയത്തെ  ഭയന്നതിനാലാണെന്ന് രമേശ് ചെന്നിത്തല
നിയമസഭാ സമ്മേളനം ഒഴിവാക്കുന്നത് വിമർശനത്തിൽ നിന്നുള്ള ഒളിച്ചോടൽ: കെ.  സുരേന്ദ്രൻ
Kerala assembly Jul 23, 2020, 05:36 PM IST
നിയമസഭാ സമ്മേളനം ഒഴിവാക്കുന്നത് വിമർശനത്തിൽ നിന്നുള്ള ഒളിച്ചോടൽ: കെ. സുരേന്ദ്രൻ
നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് മടിയിൽ കനമുള്ളതുകൊണ്ട് ആണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.   
ഒരു ദിവസത്തേയ്ക്ക്  നടത്താനിരുന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചു
Kerala assembly Jul 22, 2020, 03:22 PM IST
ഒരു ദിവസത്തേയ്ക്ക് നടത്താനിരുന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചു
  ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​യി ഒരു ദിവസത്തേയ്ക്ക്  നടത്താനിരുന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെച്ചു.
മഹല്ല് കമ്മറ്റികളുടെ പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറ്റം; എസ്ഡിപിഐക്കെതിരെ പിണറായി
Pinarayi Vijayan Feb 3, 2020, 11:22 AM IST
മഹല്ല് കമ്മറ്റികളുടെ പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറ്റം; എസ്ഡിപിഐക്കെതിരെ പിണറായി
പൗരത്വ ഭേദഗതി  നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴി തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു.  
നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവം; ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍
K.Surendran Jan 29, 2020, 12:34 PM IST
നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവം; ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍
ഗവര്‍ണറെ അപമാനിച്ച പ്രതിപക്ഷം തികച്ചും ജനാധിപത്യ വിരുദ്ധരാണെന്ന് തെളിയിച്ചുവെന്നാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചത്.  
ഇ-നിയമസഭ പദ്ധതിയുടെ ആദ്യ സമ്മേളനം ഇന്ന്!!
Kerala assembly Jan 29, 2020, 07:40 AM IST
ഇ-നിയമസഭ പദ്ധതിയുടെ ആദ്യ സമ്മേളനം ഇന്ന്!!
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്.
നയപ്രഖ്യാപന പ്രസംഗ൦: ഗവര്‍ണറും സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടുന്നു...
CAA Jan 25, 2020, 11:13 AM IST
നയപ്രഖ്യാപന പ്രസംഗ൦: ഗവര്‍ണറും സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടുന്നു...
2020 ലെ ആദ്യ നിയമസഭ സമ്മേളനം ജനുവരി 29ന് ആരംഭിക്കാനിരിക്കെ സര്‍ക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 
കേരള നിയമസഭയുടെ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടെന്ന് കേന്ദ്രമന്ത്രി
Naqvi Jan 1, 2020, 05:58 PM IST
കേരള നിയമസഭയുടെ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടെന്ന് കേന്ദ്രമന്ത്രി
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി . പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് നിയമസഭ  പ്രമേയം പാസാക്കിയത്. പൗരത്വ വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.എന്നാൽ കേരള നിയമസഭയുടെ നടപടി ഭരണഘടനയെ തകര്‍ക്കുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ  പ്രതികരണം. 
ചൊവ്വാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം
CAA Dec 29, 2019, 04:48 PM IST
ചൊവ്വാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം
 
ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം സാധ്യമല്ല: മുഖ്യമന്ത്രി
Pinarayi Vijayan Nov 4, 2019, 10:42 AM IST
ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം സാധ്യമല്ല: മുഖ്യമന്ത്രി
നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് സര്‍കാരിന്‍റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.   
  • 1
  • 2
  • 3
  • Next
  • last »

Trending News

  • Home Loan: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കുമായി Kotak Mahindra Bank
    Kotak Mahindra Bank

    Home Loan: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കുമായി Kotak Mahindra Bank

  • Pope Francis: ഫ്രാന്‍സിസ്​ മാര്‍പാപ്പ  നാളെ ഇറാഖില്‍, സന്ദര്‍ശനം  ചരിത്രത്തിലാദ്യം
    Pope Francis
    Pope Francis: ഫ്രാന്‍സിസ്​ മാര്‍പാപ്പ നാളെ ഇറാഖില്‍, സന്ദര്‍ശനം ചരിത്രത്തിലാദ്യം
  • Kuwait: Covid വ്യാപനം,  ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ
    Kuwait
    Kuwait: Covid വ്യാപനം, ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ
  • Bank Strike: ഈ തീയതികളില്‍  ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കാം
    Bank strike
    Bank Strike: ഈ തീയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കാം
  • V K Sasikala: DMKയുടെ പരാജയം ഉറപ്പാക്കണം, രാഷ്ട്രീയത്തോട് വിടവാങ്ങി വി കെ ശശികല
    V K Sasikala
    V K Sasikala: DMKയുടെ പരാജയം ഉറപ്പാക്കണം, രാഷ്ട്രീയത്തോട് വിടവാങ്ങി വി കെ ശശികല
  • Taj Mahal-ന് ബോംബ് ഭീക്ഷണി: വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു,കവാടങ്ങൾ എല്ലാം അടച്ചു
    Taj Mahal
    Taj Mahal-ന് ബോംബ് ഭീക്ഷണി: വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു,കവാടങ്ങൾ എല്ലാം അടച്ചു
  • Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്
    Dollar Smuggling Case
    Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്
  • Kerala Assembly Election 2021: കേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍  E Sreedharan എത്തുന്നു, BJP മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് കേരള രാഷ്ട്രീയം
    E Sreedharan
    Kerala Assembly Election 2021: കേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ E Sreedharan എത്തുന്നു, BJP മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് കേരള രാഷ്ട്രീയം
  • Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്
    Obesity
    Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്
  • Covid Update: പ്രതിരോധം ഫലം കാണുന്നു,  കേരളത്തില്‍  Covid വ്യാപനം കുറയുന്നു
    covid update
    Covid Update: പ്രതിരോധം ഫലം കാണുന്നു, കേരളത്തില്‍ Covid വ്യാപനം കുറയുന്നു
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.