Kannur University VC Governor Row ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തത്. എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സിപിഎം
ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം ബിൽ അവതരിപ്പിക്കാത്തതിൽ ഗവർണ്ണർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വീണ്ടും ഓർഡിനൻസ് പുതുക്കി ഇറക്കാൻ ആവശ്യപ്പെട്ട സർക്കാർ നടപടിക്കൊപ്പം വി സി നിയമനത്തിൽ തന്റെ അധികാരം കവരാനുള്ള സർക്കാരിന്റെ ഓർഡിനൻസ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാതിരിക്കുന്നത്
സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷന്റെ റിപ്പോർട്ടിലെ ഒരു ശുപാർശ മാത്രം നിയമ ഭേദഗതിയിലൂടെ അടിയന്തരമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
സർവ്വകലാശാലയിലെ 71 പഠന വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ഗവർണർ അറിയാതെ പുനഃസംഘടിപ്പിച്ചത് വിവാദം ആയിരുന്നു. ഇത് ചൂണ്ടികാണിച്ചു സെനറ്റ് അംഗം വി.വിജയകുമാറാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകള്‍ നേർന്നു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.