Earthquake in Delhi: ഭൂകമ്പത്തിന്റെ കേന്ദ്രം നേപ്പാള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിന്റെ തീവ്രത 6.4 ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഏകദേശം 45 സെക്കന്‍ഡ് നീണ്ടു നിന്നു ഭൂചലനം.
Nepal Bans Rose Import: ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റോസാപ്പൂക്കള്‍ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നത്. റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് പെര്‍മിറ്റ് നല്‍കരുതെന്ന് അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Nepal Plane Crash: നേപ്പാളിലെ എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ വലിപ്പം താരതമ്യേന കുറവാണ്. അപകടം നടന്ന പൊഖാറയിലെ പുതിയ വിമാനത്താവളത്തിലെ റൺവേയ്ക്ക് വെറും 45 മീറ്റർ വീതിയും 2500 മീറ്റർ നീളവുമാണ് ഉള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.