കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൽക്കരി ക്ഷാമത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിരിക്കുകയാണ് ഇപ്പോൾ.
പാർലമെന്റിലെ സഭയിൽ ഒലി 93 വോട്ടുകൾ മാത്രമാണ് നേടിയത്. 275 അംഗങ്ങളുള്ള സഭയിൽ 136 വോട്ടാണ് ഭൂരിപക്ഷം തികയ്ക്കാൻ ഒലിക്ക് വേണ്ടിയിരുന്നത്. എന്നാൽ 124 പേരും നേപ്പാൾ പ്രധാനമന്ത്രിക്കെതിരെ വോട്ട് ചെയ്യുകയും ചെയ്തു. നാല് പേര് വിലക്ക് നേരിടുന്നതിനാൽ അവരുടെ വോട്ടും ലഭിച്ചില്ല.
ഗൾഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകുന്നതിനായി കൂട്ടത്തോടെ ഇന്ത്യക്കാർ നേപ്പാളിലേക്ക് വരുമ്പോൾ അവിടെയും രോഗ വ്യാപനം വർധിക്കാൻ ഇടയാക്കാൻ കാണമാകുമെന്ന് നിർണയത്തിലാണ് ഭരണകൂടത്തിന്റെ നിലപാട്.
ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമെന്ന് അറിയപ്പെടുന്ന നേപ്പാളിലും (Nepal) ഈ വിശ്വാസത്തിന്റെ അടയാളങ്ങള്‍ ധാരാളമായി കാണാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.