Terror Attack in Pakistan: പുലർച്ചെ മൂന്ന് മണിയോടെ ഒട്ടേറെ ആയുധങ്ങളുമായി പോലീസ് സ്റ്റേഷന് നേരെ ഭീകരർ ആക്രമണം നടത്തുകയും ഉദ്യോഗസ്ഥരെ പിടികൂടുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലും ഈ പ്രദേശത്ത് നിരവധി ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Kulbhushan Jadhav Case: കുൽഭൂഷൺ ജാധവിന്റെ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാനാകില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സെഹ്റ ബലോച്ച് പറഞ്ഞു.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൂപ്പുകുത്തിയ പാകിസ്ഥാനെ മുഹമ്മദ് റിസ്വാന്റെയും(68), സൗദ് ഷക്കീലിന്റെയും(68) അര്‍ധസെഞ്ചുറികളും മുഹമ്മദ് നവാസിന്റെയും(39), ഷദാബ് ഖാന്റെയും(32) പോരാട്ടവുമാണ് 286ല്‍ എത്തിച്ചത്.
Train Derailed: ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, 28 യാത്രക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെയിൽവേ മന്ത്രി ഖവാജ സാദ് റഫീഖ് പറഞ്ഞു.
India Pakisthan Pubg Love Story: യൂട്യൂബിലൂടെയാണ് ഇരുവരും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്താൻ വഴി കണ്ടെത്തിയത്. പാക്കിസ്ഥാനിലെ തന്റെ വീടും സ്ഥലവും വിറ്റാണ് യാത്രാ ചിലവിനുള്ള പണം യുവതി സ്വരൂപിച്ചത്. തുടർന്ന് തന്റെ നാല് മക്കളുമായി യുവതി യാത്ര തിരിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.