ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ ശുപാർശ നൽകി. ഇതോടെ പാകിസ്ഥാൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക്. തിരഞ്ഞെടുപ്പ് വരെ കാവൽ സർക്കാരായി തുടരുമെന്ന് ഇമ്രാൻ അറിയിച്ചു.
Imran Khan Resignation അവിശ്വാസത്തിലൂടെ പുറത്തു പോകുന്നതിനുള്ള എല്ലാ സാധ്യതയും നിലനിൽക്കുമ്പോഴാണ് ഇമ്രാന്റെ പുതിയ നീക്കം.
ഇമ്രാനുമായി അടുത്ത വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
കർണാടകയിലെ ഹിജാബ് വിഷയത്തിൽ വിവാദം തുടരുന്നതിനിടെ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന് ശ്രമിച്ച പാക്കിസ്ഥാന് ചുട്ട മറുപടി നല്കി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.
ഈ ക്യൂ ആർ കോഡുള്ള സ്റ്റിക്കർ മാറ്റിയില്ലെങ്കിൽ 7 അപ്പ് കൊണ്ടുവന്ന ട്രക്ക് കത്തിച്ചു കളയുമെന്ന് പാകിസ്ഥാനി സ്വദേശി ട്രക്ക് ഡ്രൈവറെ ഭീഷിപ്പെടുത്തുന്നുമുണ്ട്.
FATF Grey List: പാക്കിസ്ഥാൻ FATF- ന്റെ 'ഗ്രേ ലിസ്റ്റിൽ' (Grey List) തുടരും. ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പാക്കിസ്ഥാനെ (Pakistan) ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF).
Assam Intel Report: ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ (Pakistan) തുടർച്ചയായി ഗൂഡാലോചന നടത്തി വരികയാണ്. ഇതിനിടയിൽ ഐഎസ്ഐയുടെ മറ്റൊരു ഗൂഡാലോചന പുറത്തുവന്നു. ഇതുസംബന്ധിച്ച് അസം പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
ഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Attack on Police Team: ജമ്മു കശ്മീരിർ സമാധാനത്തോടെ നീങ്ങുന്നത് കാണുന്നത് പാക്കിസ്ഥാന് സഹിക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ ഇവരുടെ നിർദ്ദേശത്തിൽ ഭീകരർ താഴ്വരയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഇപ്പോൾ ശ്രീനഗറിൽ പോലീസ് സംഘത്തെയാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രമണത്തിന് പോലീസുകാർ ഉചിതമായ മറുപടി നൽകുകയും ഭീകരനെ കൊല്ലുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.