Postmortem Report: തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
Postmortem report: പാടിയോട്ട് ചാലില്‍ ശ്രീജ, ഇവരുടെ ആദ്യ വിവാഹ ബന്ധത്തിലെ മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ രണ്ടാം ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
Director Nayana Sooryan Death Case: മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന സൂര്യൻ.
Vadakara Custodial Death: പോലീസുകാർ പറയുന്നത് സജീവനെ കസ്റ്റഡിയിൽ വച്ച് മർദിച്ചിട്ടില്ലെന്നും ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നുമാണ്. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ നിർണായകമായ പരിശോധനക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണൽ ഫോറെൻസിക് ലബോറട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
Palakkad Shahjahan murder Case Update : ഷാജഹാന്റെ ശരീരത്തിൽ ആകെ 10 വെട്ടുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷാജഹാന്റെ കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു.
Vadakara Custodial Death: ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിന്റെ റിപ്പോർട്ടിൽ പറയുന്നത്
Vadakara Custodial Death: വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിന്റെ റിപ്പോർട്ടിൽ പറയുന്നത്. എസ് ഐ ഉൾപ്പെടെ പോലീസുകാർക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങൾ കൂടി ഉൾക്കാളളിച്ച റിപ്പോർട്ടാണ് ഇന്ന് ഐജി നൽകുക
Vadakara Custodial Death: ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെങ്കിലും ആരേയും ഇതുവരേയും പ്രതിചേർത്തിട്ടില്ല. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ ബിജേഷ്, എഎസ്ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യും
സുരേഷിന്റെ മൃതദേഹത്തിൽ 12 ഇടങ്ങളിലാഇ ചതവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് വാദിച്ച പോലീസ് പ്രതിരോധത്തിലായി.
കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷവും പ്രതികളെ കണ്ടെത്താൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളുടെ രേഖാചിത്രം പുറത്ത് വിടാൻ പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.