Adani group share price: അദാനി ഗ്രൂപ്പ് മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ചൊവ്വാഴ്ചത്തെ ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യൂട്ട് പരിധിയിൽ എത്തി.
Adani Crisis: സ്വിസ് ബാങ്കിങ് ഗ്രൂപ്പ് അദാനിയുടെ കടപ്പത്രങ്ങൾക്ക് മേൽ വായ്പ നൽകേണ്ടെന്ന് തീരുമാനിച്ചതോടെ ഓഹരി മൂല്യം വീണ്ടും ഇടിയുകയായിരുന്നു. അതോടെയാണ് എഫ്പിഒ പിൻവലിച്ചത്.
Hindenburg Research: വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് നഷ്ടം വന്നത്. ഇതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം ഗൗതം അദാനിക്ക് നഷ്ടപ്പെട്ടു.
Hindenburg report about adani group: ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ എന്നിവയെ മനുഷ്യനിർമ്മിത ദുരന്തങ്ങളായാണ് ഹിൻഡൻബർഗ് കണക്കാക്കുന്നത്.
Vizhinjam Port Protest: പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായി. പോലീസ് ലാത്തി വീശി. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.