Shani Guru Gochar 2023: ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, അത് മിക്കവാറും എല്ലാ 12 രാശികളേയും സ്വാധീനിക്കാറുണ്ട്. ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ നിരവധി ശുഭകരവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ചില യോഗങ്ങൾ വളരെ മംഗളകരവും ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കുന്നതുമാണ്. എന്നാല്‍, ചില യോഗങ്ങള്‍ ചിലര്‍ക്ക് അശുഭകരമായിരിയ്ക്കും. അത്തരത്തില്‍ അടിപൊളി ഭാഗ്യവുമായി, അതായത് അഖണ്ഡ സാമ്രാജ്യ യോഗമായി വളരെ ശുഭകരമായ ഒരു യോഗം ഉടൻ രൂപപ്പെടാൻ പോകുകയാണ്. ഈ യോഗം 3 രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്. അഖണ്ഡ സാമ്രാജ്യയോഗം ഒരു വ്യക്തിക്ക് അപാരമായ സമ്പത്തും സന്തോഷവും
Akhanda Samrajya Yoga 2023: അഖണ്ഡ സാമ്രാജ്യയോഗം ഒരു വ്യക്തിക്ക് അപാരമായ സമ്പത്തും സന്തോഷവും സമൃദ്ധിയും നൽകുന്നു. ആ വ്യക്തിക്ക് കുടുംബ ജീവിതത്തിൽ സന്തോഷവും ലഭിക്കും.
Shani Margi: അടുത്ത മാസം അതായത് ഒക്ടോബറിൽ ശനി നേർരേഖയിൽ സഞ്ചരിക്കും. ഇതിന്റെ ഫലമായി 'അഖണ്ഡ സാമ്രാജ്യ രാജയോഗം' രൂപപ്പെടും. ഈ ശുഭ യോഗത്തിന്റെ ഫലം മൂന്ന് രാശികൾക്ക് ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം.